
സംസ്ഥാനത്ത് തുടർച്ചയായ 3 ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവോടെ 1,05,600 രൂപയും ഗ്രാമിന് 20 രൂപയുടെ കുറവോടെ 13200 രൂപയുമായി.ഒരു പവൻ സ്വർണാഭരണം വാങ്ങുമ്പോൾ 1,05,600-ന് പുറമെ മേക്കിംഗ് ചാർജ്, 3% ജിഎസ്ടി, മറ്റ് ചാർജുകൾ എന്നിവയും നൽകണം. 10% മേക്കിംഗ് ചാർജ് കണക്കാക്കിയാൽ ഒരു പവൻ വാങ്ങണമെങ്കിൽ നിലവിലെ വിലയനുസരിച്ച് ഏകദേശം 1,19,600 വരും.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)