
എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. ആദ്യം കണ്ടത് ഒരു വയസുള്ള കുഞ്ഞിന്റെ മൃതദേഹമാണ്. പിറവം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)