
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും മാറ്റം. 240 രൂപയുടെ കുറവാണ് ഒരു പവന് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 1,09,440 രൂപയായി കുറഞ്ഞത്.പണിക്കൂലിയും മറ്റും ചേരുമ്പോൾ വില ഏതാണ്ട് 1,26,250 രൂപയോളമാകും. ഒരു ഗ്രാമിന്റെ ഇന്നത്തെ വില 13,680 രൂപ ആണ്. ഇന്നലെ ഒരു പവന് 109680 രൂപയായിരുന്നു ഉണ്ടായിരുന്നു. ഇത് കുറഞ്ഞാണ് വില 1,09,440 രൂപയിലേക്ക് എത്തിയത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)