സ്പോർട്സ് പവർഡ് ഗോളിൽ ഫ്രാൻസ് MTV NewsMar 28, 2023 0 Share: തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി അറിയാതെ ഫ്രഞ്ച് പട. അയർലണ്ടിനെ മറുപടി ഇല്ലാത്ത ഒരു ഗോൾ ഇന് തോൽപിച്ചു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത് നിലയുറപ്പിച്ചു.ഫ്രാൻസിനായി പവർഡ് ഗോൾ നേടി. അയർലണ്ട് പോയിന്റ് പട്ടികയിൽ നാലാമതാണ്
View Comments (0)