ചെൽസിയെ തകർത്ത് ആസ്റ്റൺ വില്ല

MTV News 0
Share:

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ തകർത്ത് ആസ്റ്റൺ വില്ല. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസിയുടെ മൈതാനത്തു വെച്ച് വില്ല പരാജയപ്പെടുത്തിയത്. വാട്ട്കിൻസ്, മഗ്ഗിൻ എന്നിവരാണ് വില്ലക്ക് വേണ്ടി ഗോളുകൾ നേടിയത്. ജയത്തോടെ ചെൽസിയെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥലത്തേക്ക് ആസ്റ്റൺ വില്ല എത്തി.