മുക്കത്തിന്റെ അഭിമാനമായി മുക്കം മുസ്ലിം ഓർഫനേജ് ഗേൾസ് ഹയർ സെക്കൻന്ററി സ്കൂൾ.

MTV News 0
Share:
MTV News Kerala

മുക്കം: മുക്കം മുസ്ലിം ഓർഫനേജ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ചരിത്രവിജയം.

23ഫുൾ A+ കളും 1200 / 1200 മാർക്കും വാങ്ങി സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി പെൺ കരുത്ത്.

ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ സയൻസ് വിഷയത്തിൽ 1200/1200 മാർക്ക് വാങ്ങി സ്കൂളിന്റെയും നഗരസഭയുടെയും അഭിമാനമായി മാറിയ നജ ഫാത്തിമ എന്ന വിദ്യർത്ഥിനിക്ക് മുക്കത്തിന്റെ ആദരവ് പ്രിൻസിപ്പൽ  മൊയ്നുദ്ദീൻന്റെയും സ്കൂളിലെ അധ്യാപകരായ നൗഫൽ, സോണിയ, ഡോ: നസ്റിൻ,  നൗഷീന, ബിനി, ദീപ, ജൂബി, മുംതാസ്, ലിജി, എന്നിവരുടെ നേതൃത്വത്തിൽ ആദരവ് നൽകി .

പ്ലസ് ടൂ സയൻസ്
ന്റെയും കോമേഴ്‌സ് ന്റെയും വിദ്യാർത്ഥികളുടെ ഗ്യഹസന്ദർശനം നടത്തുകയും, അവരെ ആദരിക്കൽ ചടങ്ങും നടത്തി.

Share:
Tags:
MTV News Keralaമുക്കം: മുക്കം മുസ്ലിം ഓർഫനേജ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ചരിത്രവിജയം. 23ഫുൾ A+ കളും 1200 / 1200 മാർക്കും വാങ്ങി സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി പെൺ കരുത്ത്. ഓർഫനേജ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ സയൻസ് വിഷയത്തിൽ 1200/1200 മാർക്ക് വാങ്ങി സ്കൂളിന്റെയും നഗരസഭയുടെയും അഭിമാനമായി മാറിയ നജ ഫാത്തിമ എന്ന വിദ്യർത്ഥിനിക്ക് മുക്കത്തിന്റെ ആദരവ് പ്രിൻസിപ്പൽ  മൊയ്നുദ്ദീൻന്റെയും സ്കൂളിലെ അധ്യാപകരായ നൗഫൽ, സോണിയ, ഡോ: നസ്റിൻ, ...മുക്കത്തിന്റെ അഭിമാനമായി മുക്കം മുസ്ലിം ഓർഫനേജ് ഗേൾസ് ഹയർ സെക്കൻന്ററി സ്കൂൾ.