ഫാത്തിമ പുന്നക്കൽ

MTV News 0
Share:
MTV News Kerala

സൗത്ത് കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ കുളങ്ങര താമസിക്കുന്ന പരേതനായ പൊയിൽക്കര മൊയ്തീൻ സാഹിബിൻ്റെ ഭാര്യ ഫാത്തിമ പുന്നക്കൽ (69) നിര്യാതയായി.
മക്കൾ.
ആമിന കക്കാട്,
അസ്മാബി പുന്നക്കൽ, ഫൈസൽ പൊയിൽക്കര (ഇലക്ട്രീഷ്യൻ) സാഹിറ പുന്നക്കൽ, ശിഹാബ് (സൗദി അറേബ്യ)
മരുമക്കൾ : അബ്ദുറഹിമാൻ കക്കാട്, മൊയ്തീൻ പുന്നക്കൽ, അസ്മാബി മൂർക്കനാട്, മുഹമ്മദ് പുന്നക്കൽ, ഫൗസിയ കീഴുപറമ്പ്.

മയ്യിത്ത് നിസ്കാരം നാളെ (7/11/23) ചൊവ്വ രാവിലെ 8.30 ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ