ആമിന കാരാട്ട്

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ:
സൗത്ത് കൊടിയത്തൂരിലെ പരേതനായ കണക്കഞ്ചേരി മുഹമ്മദിന്റെ ഭാര്യ ആമിന കാരാട്ട് (91 വയസ്) നിര്യാതയായി. മക്കൾ: ആയിശ, സാജിറ, ഹഫ്സത്ത്, കെ. സുബൈർ (ചന്ദ്രിക, കോഴിക്കോട്), കെ.നിസാർ (മാധ്യമം, തിരുവനന്തപുരം), ബഷീർ കൊടിയത്തൂർ (ചന്ദ്രിക, കണ്ണൂർ), അൻവർ. മരുമക്കൾ: പരേതനായ സമദ് എരഞ്ഞിമാവ്, ഹുസയ്ൻ പന്നിയങ്കര, സുബൈദ പത്തനാപുരം , സാജിത കുന്ദമംഗലം, സാജിത ഐ.എ (ഫാർമസിസ്റ്റ്, കുന്ദമംഗലം ഗവ. ആസ്പത്രി), ഹസീന പത്തനാപുരം. സഹോദരങ്ങൾ: അസയിൻ കാരാട്ട് (മഞ്ചേരി നഗരസഭ മുൻ ചെയർമാൻ), പാത്തുമ്മ, ഖദീജ, പരേതരായ ആലിക്കുട്ടി, മുഹമ്മദ്, മമ്മദ്കുട്ടി.
മയ്യത്ത് നമസ്കാരം ഇന്ന് വൈകിട്ട് 4.30ന് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദിൽ.