ചാലിയാർ ജലോത്സവം ലോഗോ പ്രകാശനം നിർവഹിച്ചു

MTV News 0
Share:
MTV News Kerala

ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഒമ്പതാമത് ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ഓൺകസ് മാർബിൾ മഞ്ചേരി മാനേജിംഗ്   ഡയറക്ടർ  സിപി .നൗഷാദിന് നൽകിക്കൊണ്ട് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

ചടങ്ങിൽ  തിരുവമ്പാടി  മണ്ഡലം  എം  എൽ  എ  ലിന്റോ  ജോസഫ് , കൊടിയത്തൂർ  ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ്  ദിവ്യാ  ഷിബു ,ജനകീയ കൂട്ടായ്മ ഭാരവാഹികളായ ആരിഫ്  പുത്തലത് ,ജമാൽ  ചെറുവാടി ,റാഷിദ് ഇ  കെ , ബാസിൽ  പി , അസ്സു  കണിച്ചാടി , അസ്‌കർ ,ഉവൈസ്‌ ,ഇബ്രാഹിം , ര്ഗ്നീഷ് തുടങ്ങിയവർ പങ്കെടുത്തു