പി വി ഇമ്പിച്ചാലി

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ:
കാരക്കുറ്റി പി വി ഇമ്പിച്ചാലി (77) നിര്യാതനായി.

ഭാര്യ ഖദീജ ,

മക്കൾ :സുഹ്റ, ശരീഫ ബീഗം, ആയിഷ ബീഗം സുൽത്താന ബീഗം .

മരുമക്കൾ : അബ്ദു (തെരട്ടമ്മൽ ) മുസ്തഫ (ഒതായി ) മുനീബ് (കിണറടപ്പൻ ) അലവി (മഞ്ചേരി )

മയ്യത്ത് നമസ്കാരം ഇന്ന് (10/4/2024 ) രാവിലെ 10 മണി കൊടിയത്തൂർ ജുമാമസ്ജിദിൽ