മഴക്കാലപൂർവ്വ ശുചീകരപ്രവർത്തനം ആരംഭിച്ചു

MTV News 0
Share:
MTV News Kerala

മുക്കം നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരപ്രവർത്തനം ആരംഭിച്ചു.നഗരസഭ ഉൽഘാടനം മുക്കത്ത് ചെയർമാൻ പി.ടി. ബാബു നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ: കെ.പി.ചന്ദ്നി ,സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാർ പ്രജിതാ പ്രദീപ്, ഇ സത്യനാരായണൻ, അബ്ദുൾ മജിദ്, സി.ഡി എസ് ചെയ്ർ പേഴ്സൺ രജിത ടി. ക്ലിൻസിറ്റി മാനേജർ സജി എന്നിവർ സംസാരിച്ചു. ആശാ വർക്കർമാർ, ഹരിതകർമ്മ സേനകൾ, സന്ന ന്ധ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Share:
Tags:
MTV News Kerala മുക്കം നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരപ്രവർത്തനം ആരംഭിച്ചു.നഗരസഭ ഉൽഘാടനം മുക്കത്ത് ചെയർമാൻ പി.ടി. ബാബു നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ: കെ.പി.ചന്ദ്നി ,സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാർ പ്രജിതാ പ്രദീപ്, ഇ സത്യനാരായണൻ, അബ്ദുൾ മജിദ്, സി.ഡി എസ് ചെയ്ർ പേഴ്സൺ രജിത ടി. ക്ലിൻസിറ്റി മാനേജർ സജി എന്നിവർ സംസാരിച്ചു. ആശാ വർക്കർമാർ, ഹരിതകർമ്മ സേനകൾ, സന്ന ന്ധ പ്രവർത്തകർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.മഴക്കാലപൂർവ്വ ശുചീകരപ്രവർത്തനം ആരംഭിച്ചു