
“യൂട്യൂബിലെ ഫാസ്റ്റസ്റ് വൺ മില്യൺ സബ്സ്ക്രൈബേർസ്” റെക്കോർഡുമായി ക്രിസ്റ്റ്യാനോ
പോർട്ടുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ യൂട്യൂബ് ചാനൽ യൂ.ർ. ക്രിസ്റ്റ്യാനോ യൂട്യൂബ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വൺ മില്യൺ സബ്സ്ക്രൈബേഴ്സിന് സാക്ഷിയായി.ചാനൽ തുടങ്ങി വെറും 22 മിനിറ്റിൽ 100K സബ്സ്ക്രൈബേർസ് നേടിയശേഷം അടുത്ത ഒരു മണിക്കൂറിൽ ആണ് ഈ ‘വേൾഡ് റെക്കോർഡ്’ സ്വന്തമാക്കിയത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)