ഇസ്രയേലിനെ തോൽപ്പിച്ച് രണ്ടാം ജയവുമായി ഇറ്റലി

MTV News 0
Share:
MTV News Kerala

യുവേഫ നേഷൻസ് ലീഗ് 2024-25എഡിഷനിലെ രണ്ടാം റൌണ്ട് പോരാട്ടത്തിൽ ഇസ്രയേലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലി തോൽപിച്ചത്. ആദ്യ പകുതിയിലെ 38-ആം മിനിറ്റിൽ ഫ്രാറ്റേസി നേടിയ ഗോളിലൂടെ ഇറ്റലി ലീഡ് എടുത്തു. രണ്ടാം പകുതിയിൽ കീൻ ലീഡ് ഇരട്ടിച്ചു. 90-ആം മിനിറ്റിൽ അബു ഫെനിയുടെ ഇസ്രായേൽ ആശ്വാസ ഗോൾ കണ്ടെത്തി.