Author Posts
മുക്കം ഫയർ സ്റ്റേഷൻ ഓഫീസറുടെ ഹൃദയസ്പർശിയായ കുറിപ്പ് ഒരിറ്റ് കണ്ണീരോടെയല്ലാതെ വായിച്ചവസാനിപ്പിക്കാനാവില്ല.
മുക്കം: കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളായ കൊടുവള്ളി മാനിപ്പുരം, പുല്ലൂരാംപാറ കുറുങ്കയം എന്നിവിടങ്ങളിൽ തുടർച്ചയായുണ്ടായ മുങ്ങിമരണങ്ങളെ തുടർന്ന് ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥന്റെ...
സംസ്ഥാനത്തെ 6 സ്ട്രോക്ക് യൂണിറ്റുകള്‍ വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്‍ സ്റ്റാന്‍റേർഡിലേക്ക്
സംസ്ഥാനത്തെ 6 സ്ട്രോക്ക് സെന്‍ററുകളെ വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എസ്.ഒ.), എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ...
അമീബിക് മസ്തിഷ്‌കജ്വരം: ഒരാള്‍ കൂടി മരിച്ചു, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇതുവരെ മരിച്ചത് അഞ്ച് പേര്‍
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം ശോഭന (56) യാണ് മരിച്ചത്. വണ്ടൂര്‍ തിരുവാലി സ്വദേശിയാണ്...
പ്രവാസികള്‍ക്ക് സംരംഭകത്വ ശില്‍പശാല
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും പുതുതായി സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍...
സാക്ഷരതാ ദിനാചരണം
മീഞ്ചന്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുല്യത പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക സാക്ഷരതാ ദിനാചരണം ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം...
ധനസഹായത്തിന് അപേക്ഷിക്കാം
ജില്ലയില്‍ 2025ലെ മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ആറു മാസത്തില്‍ കുറയാതെ പങ്കെടുക്കുകയും പരീക്ഷ എഴുതുകയും ചെയ്ത വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ...
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടും അതിന് മുകളിലും ക്ലാസുകളില്‍ പഠിക്കുകയും...
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: പ്രചാരണം വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍: പ്രചാരണം വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരമെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം...
കുറുങ്കയത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു
പുല്ലൂരാംപാറ: മാവാതുക്കലിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ കുറുങ്കയത്ത് വിദ്യാർഥി മുങ്ങി മരിച്ചു.ഓമശേരി നടുക്കിൽ സ്വദേശി അനുഗ്രഹ്(17) ആണ് മുങ്ങി മരിച്ചത്. മുക്കം ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്നാണ്...
ഫിസിയോ തെറാപ്പി ദിനാഘോഷം സംഘടിപ്പിച്ചു
കോഴിക്കോട്: വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോ തെറാപ്പിസ്റ്റ് കോഓഡിനേഷന്റെ (കെഎപിസി) നേതൃത്വത്തില്‍ ലോക ഫിസിയോ തെറാപ്പി ദിനാഘോഷം സംഘടിപ്പിച്ചു. ‘ആരോഗ്യകരമായ വാര്‍ധക്യം...








