യുവതിയെയും കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ വീടിന് പുറത്താക്കിയ സംഭവത്തില്‍ അമ്മായിയമ്മയ്ക്കെതിരെ മൂത്ത മരുമകളും രംഗത്ത്.തന്നെ കൊല്ലാന്‍ നോക്കിയെന്നും വാടകവീട്ടിലടക്കം എത്തി ഉപദ്രവിച്ചെന്നുമാണ് അതുല്യയുടെ ഭര്‍തൃസഹോദരന്റെ ഭാര്യ വിമി പറഞ്ഞത്. തന്റെ അതേ അനുഭവം തന്നെയാണ് അനിയത്തിക്കും ഉണ്ടായിരിക്കുന്നതെന്ന് വിമി പറഞ്ഞു. എന്റെ അതേ അനുഭവം തന്നെയാണ്...
നടി അന്ന രാജന് ഉണ്ടായ ദുരനുഭവം ഇന്നലെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒരു സിം ഡൂപ്ലിക്കേഷനുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെത്തിയതായിരുന്നു നടി. പൊലീസില്‍ പരാതിയുമായി എത്തിയിരുന്നുവെങ്കിലും ജീവനക്കാര്‍ മാപ്പ് പറഞ്ഞതോടെ കേസുമായി മുന്നോട്ടുപോകേണ്ടെന്നും അന്ന രാജന് തീരുമാനിച്ചിരുന്നു.വ്യാഴാഴ്ച വൈകിട്ട് ആലുവ മുനിസിപ്പല്‍ ഓഫീസിന് സമീപമുള്ള സ്ഥാപനത്തില്‍ വച്ചാണ്...
തലശേരി:തലശേരിയിൽ വിദ്യാർഥികളെ കയറ്റാതെ മഴയത്തു നിർത്തിയ സ്വകാര്യ ബസിനെതിരെ നടപടി. സിഗ്മ എന്ന സ്വകാര്യ ബസിന് 10000 രൂപ പിഴയിട്ടു. വീഡിയോ: https://youtube.com/shorts/c1V_Zr0pk2k?feature=share തലശേരി ആർടിഒ യുടേതാണ് നടപടി. ബസ് തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ജീവനക്കാരുടെ മൊഴി എടുക്കുമെന്ന് പോലീസ് അറിയി ച്ചു....
കൊല്ലം: യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍. കൊല്ലം കൊട്ടിയത്താണ് സംഭവം.വീട്ടുകാര്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു. സ്കൂളില്‍ പോയ യുണീഫോം പോലും മാറാതെ വീട്ടുപടിക്കല്‍ നില്‍ക്കുകയാണ് അഞ്ചുവയസ്സുകാരനും അമ്മയും തഴുത്തല പി കെ ജങ്ഷന്...
കൊല്ലം കൊട്ടാരക്കരയിൽ നിയമം ലംഘനം നടത്തിയ ടൂറിസ്റ്റ് ബസിൽ വിനോദയാത്ര പോകാനുള്ള നീക്കം മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞു. തലച്ചിറയിലെ സ്വകാര്യ പോളിടെക്നിക്ക് കോളജില്‍ നിന്നും വിനോദയാത്ര പോകാനിരിക്കെയാണ് മോട്ടോര്‍വാഹനവകുപ്പ് കൊളജിലെത്തി പരിശോധന നടത്തിയത്. ലണ്ടൻ എന്ന് പേരുള്ള ടൂറിസ്റ്റ് ബസിലാണ് പരിശോധന നടത്തിയത്. വാഹനത്തിന്...
ലക്നൗ:സഞ്ജു സാംസണ് (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യക്ക് തോല്‍വി. ലക്നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 250 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡേവിഡ് മില്ലര്‍ (75), ഹെന്റിച്ച് ക്ലാസന് (74) എന്നിവരാണ്...
മാവൂർ:പെരുവയൽ കൊടമ്പാട്ടുകുഴി കോഴി ഫാമിലെ ജീവനക്കാരനായ ജബ്ബാർ (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ 7.30 ഓടെ പരിസരവാസികളാണ് ഇയാളുടെ മൃതദേഹം ഫാമിൽ ആദ്യം കാണുന്നത്. അഞ്ച് ദിവസം മുമ്പാണ് ഇയാൾ ഫാമിൽ ജോലിക്കെത്തുന്നത്. മൃതദേഹം മാവൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി...
തിരുവനന്തപുരം: സ്കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്കർഷിച്ചിരിക്കുന്നത്. കേരള ടൂറിസം...
നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് പ്രതി ദിലീപിന്റെ സംഭാഷണം തന്നെയെന്ന് ഫോറന്‍സിക് പരിശോധനാഫലം.ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, വിചാരണ കോടതിയില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായി. ദിലീപിനൊപ്പം ഈ ശബ്ദരേഖയിലുള്ള മറ്റുള്ളവരുടെ...
ന്യൂഡൽഹി: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് അമ്പതിനായിരം രൂപ വീതവും നൽകുമെന്ന് അറിയിച്ചു. അപകടത്തിൽ പ്രധാനമന്ത്രി അതീവ ദുഃഖം രേഖപ്പെടുത്തി. വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...









