ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധനക്ക് എൻജിനീയറിങ് വിഭാഗത്തിന് തദ്ദേശസ്ഥാപനങ്ങൾ വാഹനങ്ങൾ കരാർ എടുത്തു നൽകിയിട്ടും കരാറുകാർ തന്നെ സ്വന്തം ചെലവിൽ വാഹനങ്ങൾ തരപ്പെടുത്തി നൽകേണ്ട അവസ്ഥ. അഴിമതി ആരോപിച്ച് മുൻകാലങ്ങളിൽ നിരോധിച്ച നടപടിക്രമങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ സാർവത്രികമാകുകയാണെന്ന് ആക്ഷേപം ഉയർന്നു. ഇതുമൂലം നിർമാണ പ്രവൃത്തികളുടെ സമയ ബന്ധിതമായി പരിശോധനകളും...
തിരുവമ്പാടിയിൽ ഞായർ, നബിദിന അവധികൾ റദ്ദാക്കിയതിൽ റേഷൻ വ്യാപാരികൾ പ്രതിഷേധത്തിൽ. സിവിൽ സപ്ലൈസ് വകുപ്പ് അവധി റദ്ദാക്കി ഉത്തരവിറക്കിയതിനാൽ ഇന്നലെ റേഷൻ കടകൾ പ്രവർത്തിച്ചിരുന്നു. ചൊവ്വാഴ്ച നബിദിന അവധിയും റേഷൻ കടകൾക്കില്ല. ഓണത്തോടനുബന്ധിച്ച ഓണക്കിറ്റ് വിതരണം, ഓണം പ്രമാണിച്ച അധിക ഭക്ഷ്യ ധാന്യം വിതരണം,...
കോഴിക്കോട് കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. ദുബായിലേക്കാണ് കൊടുവള്ളി സ്വദേശി ഉവൈസ് കടന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാള്‍ രാജ്യം വിട്ടത്. സംഭവത്തിലെ മറ്റ് പ്രതികളായ ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവര്‍ക്കായി പൊലീസ്...
കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഓഗസ്റ്റ് 24ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,030 രൂപയായി. ഒരു പവൻ സ്വർണത്തിന് 640 രൂപ വർധിച്ച് 1,20,240 രൂപയിലെത്തി. വില ഉയർന്നതോടെ എട്ട് ഗ്രാം...
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. ഇന്ന് ഏട്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ...
വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച തദ്ദേശ പൂക്കളമത്സരത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. വേളം ഗ്രാമപഞ്ചായത്ത് രണ്ടും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മൂന്നും സ്ഥാനം നേടി. ഇവർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ...
കുടുംബശ്രീ ഓണം വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം ചെങ്ങോട്ടുകാവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു. വിപണനമേളകള് ജനങ്ങളുടെ പകരംവെക്കലാണെന്നും ഇതിനെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വിപണന മേളകളിലെ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അഡ്വ....
മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് സർക്കാർ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ഇനി ജില്ല രൂപീകരിക്കുകയാണെങ്കിൽ അതിൽ മൂവാറ്റുപുഴ തീർച്ചയായും ഉണ്ടാകും. ഡീ ലിമിറ്റേഷൻ കമ്മീഷൻ ഉടൻ ഉടൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎ ആണ് മൂവാറ്റുപുഴയെ...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം, നാളെ ജില്ലയില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ...
ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം. ഓണച്ചന്തയ്ക്ക് നേതൃത്വം നൽകേണ്ട ജില്ലാ കലക്ടർ ചന്ത പൊളിക്കാൻ ഉത്തരവിട്ടുവെന്നും ഓണച്ചന്ത ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏൽപ്പിച്ചുവെന്നും സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആരോപിച്ചു.ഈ മാസം ഒമ്പതിനാണ് കോഴിക്കോട്...









