ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം. ഓണച്ചന്തയ്ക്ക് നേതൃത്വം നൽകേണ്ട ജില്ലാ കലക്ടർ ചന്ത പൊളിക്കാൻ ഉത്തരവിട്ടുവെന്നും ഓണച്ചന്ത ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏൽപ്പിച്ചുവെന്നും സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആരോപിച്ചു.ഈ മാസം ഒമ്പതിനാണ് കോഴിക്കോട്...
കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ സമ്മര്‍ദം. പണവും സമ്മാനങ്ങളും നല്‍കാമെന്ന് പ്രതികളുടെ അടുത്ത ബന്ധു കുട്ടിയുടെ പിതാവിനോട് അഭ്യര്‍ത്ഥിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. പ്രതികള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് സൂചന.ഇക്കഴിഞ്ഞ ആറാം...
മകളെ ജോലിസ്ഥലത്തു നിന്നു കൂട്ടാൻ വന്ന പിതാവ് സ്കൂട്ടറിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് മരിച്ചു. മകൾ പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഉണ്ടായ അപകടത്തിൽ എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ ആണ് അപകടം ഉണ്ടായത്....
കോഴിക്കോട് ലൈസൻസ് ഇല്ലാതെ അമിതവേഗത്തിൽ നഗരത്തിലേക്ക് കാർ ഓടിച്ചുകയറ്റി വിദ്യാർഥികൾ. വയനാട് റോഡിലൂടെ വന്ന കാർ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ തട്ടി. അതുവഴി എത്തിയ റോഡ് സുരക്ഷാ വിഭാഗം പൊലീസ് കാറിലെ വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർക്ക് ഉൾപ്പെടെ രണ്ടു പേർക്കും ലൈസൻസ്...
കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ അഞ്ച് പ്രധാന റോഡുകളുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ (CRIF) നിന്നും നിർമാണാനുമതി നൽകിയതായി എം.കെ രാഘവൻ എം.പി അറിയിച്ചു. മണ്ഡലത്തിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി...
ഓണാഘോഷത്തിൻ്റെ ആരവം ഉയരവെ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഉത്രാടദിനം വരെ മഴ തുടരുമെന്നാണ് പ്രവചനം. ഇതോടെ തിരുവോണ ദിനം മഴ പെയ്യുമോ എന്നൊരാശങ്കയും...
ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഗതാഗതം സുഗമമാക്കുന്നതിനും ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തി.കിഡ്സൺ കോർണർ ജംഗ്ഷൻ (100 ഇരുചക്രവാഹനങ്ങൾ), ലയൺസ് പാർക്ക് ബീച്ച് (200 കാറുകൾ), ടാഗോർ സെന്റിനറി ഹാൾ ഗ്രൗണ്ട് (100 കാറുകൾ), പാവമണി...
സംസ്ഥാനത്ത് ദിവസങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും മഴ മുന്നറിയിപ്പ്. നാളെ മുതല്‍ മൂന്ന് ദിവസത്തേക്കാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്.
ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. ജൂലൈ 27 മുതല്‍ ആഗസ്റ്റ് 21 വരെ ജില്ലയില്‍ 862 പരിശോധനകള്‍ നടത്തി. 220 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും...
താമരശ്ശേരിയിലെ പൊതുവിദ്യാലയത്തിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു ജൂനിയർ വിദ്യാർഥികൾക്ക് പരിക്ക്.പരിക്കേറ്റ അഞ്ചുപേരിൽ മൂന്നു പ്ലസ് വൺ വിദ്യാർഥികൾക്ക് കൈവളപോലുള്ള എന്തോകൊണ്ട് മുഖത്താണ് മുറിവേറ്റത്.പതിവുതെറ്റിച്ച് ഒരേ ഡ്രസ്കോഡിൽ വന്ന ജൂനിയർ വിദ്യാർഥികൾ, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹികമാധ്യമങ്ങളിൽ ഇടാൻ ഗ്രൂപ്പ്...








