സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,500 രൂപയായി. 560 രൂപ ഉയര്‍ന്ന് 1,08,000 രൂപയാണ് പവന്‍വില. ഇന്നലെ പവന് ഒറ്റയടിക്ക് 1680 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,095 രൂപയായി. 14...
മൂന്നുകോടി രൂപ നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രി ആക്കാമെന്നുപറഞ്ഞ് വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എയെ വിളിച്ചെന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ നിതിന്‍കുമാര്‍, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ്...
പോസ്റ്റൽ അസിസ്റ്റന്റിന്റെ അഭാവം മൂലം സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് കോഴിക്കോട് മുക്കം ഹെഡ് പോസ്റ്റ് ഓഫീസിൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ രജിസ്‌ട്രേഡ് തപാൽ സർവീസുകൾ പൂർണ്ണമായി തടസ്സപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.നിലവിലുണ്ടായിരുന്ന പോസ്റ്റൽ അസിസ്റ്റന്റ് കഴിഞ്ഞ രണ്ടു ദിവസമായി അവധിയിലായതിനെ...
  കോഴിക്കോട് താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൂവാറംതോട്‌ സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. രാവിലെ  5:45 ഓടെയാണ് സംഭവം. ബൈക്കിൽ അഭിജിത്തിനൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൂവാറംതോട്ടിൽ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന...
യന്ത്രത്തകരാറിനെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ പരാതിയുമായി വേങ്ങര സ്വദേശി. പരാതി നൽകൂ, എന്നിട്ടെങ്കിലും പ്രശ്നം പരിഹരിക്കട്ടെ എന്ന് ഡോക്ടർമാർ നിർദേശിച്ചതായും രോഗിയുടെ ഭർത്താവ് പറഞ്ഞു.ഏതാനും ദിവസങ്ങളായി മലപ്പുറം വേങ്ങര സ്വദേശിയായിട്ടുള്ള 37-കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇവരുടെത് ഹൃദയ വാൽവ്...
കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും.നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ സമരം ചെയ്യുന്നവിദ്യാർഥികളെയും രാഹുൽ ഗാന്ധിയെയും തെരുവിൽ വലിച്ചിഴച്ച നടപടി നടപടിക്കെതിരെയുമാണ് ബന്ദ് .മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു, ക്ലാസുകൾ ബഹിഷ്കരിച്ചും രാജ്യത്ത് വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കഎസ്‍യു ആവശ്യപ്പെട്ടു.
ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം കോടഞ്ചേരി ഗ്രാമപഞ്ചായത്തും വനം വകുപ്പും തിരുവമ്പാടി അല്‍ഫോന്‍സ കോളേജും ചേര്‍ന്ന് തുഷാരഗിരിയില്‍ ട്രക്കിങ് സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം യുവതലമുറയെ ബോധ്യപ്പെടുത്തുകയും ഗ്രാമീണ ടൂറിസം...
മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു ഉത്തരവ് ഇറങ്ങി. പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന ഉറപ്പാണ് ഇത് വഴി സർക്കാർ പാലിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട്...
  സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയ യൂണിറ്റുകളുടെ പ്രഖ്യാപനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.205 സ്‌കൂളുകളിലാണ് പുതിയ യൂണിറ്റുകൾ അനുവദിക്കുക. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് ബാഡ്ജുകൾ നൽകി അവരെ തൂഫാന്‍ വാരിയേഴ്സായി മന്ത്രി പ്രഖ്യാപിച്ചു. പോല്‍-ബ്ലഡ് അംബാസഡേഴ്സ്, സൈബര്‍...
  കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി 5 ആം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരൻ അറിയിച്ചു.ജൂൺ 11ന് റിപ്പോർട്ട് ചെയ്തതിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്.കൺടൈൻമെൻ്റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ...