കോഴിക്കോട് നഗരത്തെ നടുക്കിയ കൊലപാതകക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു(38) കൊല്ലപ്പെട്ട കേസിലാണ് അടുത്ത ബന്ധുവായ കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക് (21) പിടിയിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ...
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മികച്ച 100 ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. വേഗത്തിലുള്ള വായ്പാ വളര്‍ച്ചയും പുതിയ ബിസിനസ് മേഖലകളിലേക്കുള്ള വ്യാപനവും വഴി ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്താനാണ് ബാങ്കിന്റെ നീക്കം. നിലവില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ്...
റാഗിം​ഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ. റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോ​ഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. പവന് ഒറ്റയടിക്ക് 1,680 രൂപ കൂടി 1,07,440 രൂപയിലെത്തി. ഗ്രാമിന് 210 രൂപ വര്‍ധിച്ച് 13,430 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 11,035 രൂപയിലെത്തി. നികുതിയും പണിക്കൂലിയും കൂട്ടാതെ തന്നെ 18 കാരറ്റ്...
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പാലക്കാട് ചിറ്റൂരിൽ പിടിയിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം സിറാജാണ് ചിറ്റൂർ പൊലീസിന്റെ പിടിയിലായത്. ഫാം നോക്കി നടത്താനെന്ന പേരിൽ എത്തിയ സിറാജ് പെൺസുഹൃത്തിൻ്റെ 16 വയസ്സുള്ള മകളെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക്...
കോഴിക്കോട് താമരശ്ശേരി വീടുകളുടെ മുറ്റത്ത് പൂർണന​ഗ്നനായി എത്തി അജ്ഞാതൻ. പുലർച്ചെ നാല് മണിയോടെയാണ് വെഴുപ്പൂർ, ഒതയോത്ത് ഭാ​ഗത്തുള്ള വീടുകളിൽ ഒരാൾ എത്തിയത്. മുഖം മറച്ച അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. താമരശ്ശരി പൊലീസ് സ്റ്റേഷന്റെ മുൻവശത്തുള്ള പ്രദേശമാണ് ഒതയോത്ത്. വിവിധ വീടുകളിലെത്തിയ ഇയാൾ...
പാളയത്തെ കടകൾ അടച്ചിട്ടും പണിമുടക്കിയും പാളയം പച്ചക്കറി, പഴം അനുബന്ധ മേഖലാ സംരക്ഷണകമ്മിറ്റി കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. കനത്തമഴ വകവെക്കാതെ പാളയത്തുനിന്ന് തുടങ്ങിയ മാർച്ചിൽ കച്ചവടക്കാരും തൊഴിലാളികളുമെല്ലാം പങ്കെടുത്തു.പച്ചക്കറിമാർക്കറ്റ് യഥാസ്ഥാനത്ത് പുതുക്കിപ്പണിയുക, വ്യാപാരത്തിനുള്ള ലൈസൻസ് അനുവദിക്കുക, കോർപ്പറേഷൻ വാടക സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം...
കോഴിക്കോട് ബിജെപിയിൽ സാമ്പത്തിക തിരിമറി ആരോപണത്തിന് പിന്നാലെ രാജി. ജില്ലാ പ്രസിഡൻ്റിനെതിരെ ആരോപണം ഉന്നയിച്ച കോഴിക്കോട് മണ്ഡലം ജനറൽ സെക്രട്ടറി അജയ് നെല്ലിക്കോട് രാജിവെച്ചു. കോർ കമ്മിറ്റിയിൽ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് രാജി.കോഴിക്കോട് ജില്ലയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിശകലനത്തിന് പിന്നാലെയാണ് മണ്ഡലം ജനറൽ സെക്രട്ടറി...
ഇന്ന് രാവിലെ മദ്രസയിലേക്ക്പോ പോവുകയായിരുന്ന മൂന്ന് വിദ്യാർത്ഥികളെയാണ്തെ രുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചത്. ഭയന്നോടുന്നതിനിടെ വീണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാത്തിമ സിയക്ക് പരിക്കേറ്റു. വീഴ്ചയിൽ കുട്ടിയുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സമീപപ്രദേശത്തെ ഒരു യുവാവ് കണ്ടത് കൊണ്ട് കുട്ടി നായയുടെ കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു.അപകടത്തിന്...
ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരായ പോലീസ് നടപടിയിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി.തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് കെപിസിസി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്ത് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ലോക്ഭവൻ മാർച്ച്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു....