സ്നേ​ഹ​ച​ക്ര​ങ്ങ​ൾ തി​രി​യു​ന്നു; കു​രു​ന്നു​ക​ളു​ടെ ജീ​വ​നുവേണ്ടി മ​ല​യോ​ര​ത്തി​ന്റെ കാ​രു​ണ്യ​യാ​ത്ര

MTV News 0
Share:

മു​ക്കത്ത് ​അപൂ​ർ​വ ജ​നി​ത​ക രോ​ഗ​മാ​യ സ്പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി ബാ​ധി​ച്ച ക​ല്ലു​രു​ട്ടി​യി​ലെ മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ കൈ​കോ​ർ​ക്കു​ക​യാ​ണ് മ​ല​യോ​ര​ത്തെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും. ഒ​ന്ന​ര വ​യ​സ്സു​കാ​രാ​യ ഈ​ഥ​ൻ, ഡേ​വി​ഡ്, ഒ​ലി​വ​ർ എ​ന്നീ കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി 50 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ന് ക​രു​ത്തേ​കാ​നാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ കാ​രു​ണ്യ​ത്തി​ന്റെ ച​ക്ര​ങ്ങ​ളു​രു​ട്ടു​ന്ന​ത്. ന​വം​ബ​ർ ര​ണ്ടി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന ‘കാ​രു​ണ്യ​യാ​ത്ര’​യി​ലൂ​ടെ അന്ന​ത്തെ ബ​സ് സ​ർ​വി​സു​ക​ളി​ൽ നി​ന്ന് ഇ​ന്ധ​ന​ച്ചെ​ല​വ് ക​ഴി​ച്ചു​ള്ള മു​ഴു​വ​ൻ വ​രു​മാ​ന​വും ജീ​വ​ന​ക്കാ​രു​ടെ അ​ന്ന​ത്തെ വേ​ത​ന​വും ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് കൈ​മാ​റും.

Share:
മു​ക്കത്ത് ​അപൂ​ർ​വ ജ​നി​ത​ക രോ​ഗ​മാ​യ സ്പൈ​ന​ൽ മ​സ്കു​ലാ​ർ അ​ട്രോ​ഫി ബാ​ധി​ച്ച ക​ല്ലു​രു​ട്ടി​യി​ലെ മൂ​ന്ന് കു​രു​ന്നു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ൽ കൈ​കോ​ർ​ക്കു​ക​യാ​ണ് മ​ല​യോ​ര​ത്തെ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും ജീ​വ​ന​ക്കാ​രും. ഒ​ന്ന​ര വ​യ​സ്സു​കാ​രാ​യ ഈ​ഥ​ൻ, ഡേ​വി​ഡ്, ഒ​ലി​വ​ർ എ​ന്നീ കു​രു​ന്നു​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി 50 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ന് ക​രു​ത്തേ​കാ​നാ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ കാ​രു​ണ്യ​ത്തി​ന്റെ ച​ക്ര​ങ്ങ​ളു​രു​ട്ടു​ന്ന​ത്. ന​വം​ബ​ർ ര​ണ്ടി​ന് സം​ഘ​ടി​പ്പി​ക്കു​ന്ന ‘കാ​രു​ണ്യ​യാ​ത്ര’​യി​ലൂ​ടെ അന്ന​ത്തെ ബ​സ് സ​ർ​വി​സു​ക​ളി​ൽ നി​ന്ന് ഇ​ന്ധ​ന​ച്ചെ​ല​വ് ക​ഴി​ച്ചു​ള്ള മു​ഴു​വ​ൻ വ​രു​മാ​ന​വും ജീ​വ​ന​ക്കാ​രു​ടെ അ​ന്ന​ത്തെ വേ​ത​ന​വും ചി​കി​ത്സാ സ​ഹാ​യ​നി​ധി​യി​ലേ​ക്ക്...സ്നേ​ഹ​ച​ക്ര​ങ്ങ​ൾ തി​രി​യു​ന്നു; കു​രു​ന്നു​ക​ളു​ടെ ജീ​വ​നുവേണ്ടി മ​ല​യോ​ര​ത്തി​ന്റെ കാ​രു​ണ്യ​യാ​ത്ര