
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധന. ഇന്ന് പവന് 200 രൂപ വർധിച്ച് 1,02,400 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 12,800 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 1,02,200 രൂപയായിരുന്നു വില.18 കാരറ്റ് സ്വർണത്തിന് പവന് 83,800 രൂപയും ഗ്രാമിന് 10,475 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണത്തിന് പവന് 65,560 രൂപയും ഗ്രാമിന് 8,195 രൂപയുമാണ് വില.വെള്ളി വില ഗ്രാമിന് 200 രൂപയായി തുടരുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)