കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ സേവനവും പ്രതിസന്ധിയില്‍ എന്ന് പരാതി. മരുന്ന് ക്ഷാമത്തിനും ലാബ് പരിശോധനാ പ്രതിസന്ധിക്കും പിന്നാലെ ഡോക്ടര്‍മാരുടെ കുറവും നിലവില്‍ ആശുപത്രിയില്‍ ഉണ്ടെന്നാണ് ഉയരുന്ന പരാതി. രോഗികളുടെ എണ്ണം കൂടുമ്പോഴും ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല.രാത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ട...
കോഴിക്കോട് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. മുനവർ റഹ്മാൻ (46) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഫോറൻസിക് ഡിപ്പാർട്മെന്റിലും വിവിധ സർക്കാർ,പ്രൈവറ്റ് ആശുപത്രികളിലും സേവനമനുഷ്ഠിച്ചിരുന്നു. കോഴിക്കോട് മീഞ്ചന്ത ഗവ. ഹൈസ്കൂൾ ഉർദു അധ്യാപകനും ഹയർ സെക്കൻഡറി കോഴിക്കോട് റീജണൽ ഡെപ്യൂട്ടിഡയറക്ടറും കേരള സ്റ്റേറ്റ് ഹജ്ജ്...
സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി വ്യാപിക്കുന്നു. മലപ്പുറത്തും കോഴിക്കോടുമായി കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇരു ജില്ലകളിലും ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിലൂടെ ഫലപ്രദമായി പ്രതിരോധിച്ചിരുന്ന ഒരു വൈറസ് രോഗമാണ് കേരളത്തിലെ...
സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിക്കുനേരെ ഭീഷണിയുമായി ഡിവൈഎഫ്ഐ നേതാവ്. കോഴിക്കോട് കമ്മിഷണറുടെ പൊടി പോലും കാണില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എം.കെ.നികേഷ്കുമാർ ഭീഷണി മുഴക്കി. ഡൽഹിയിൽ സമരം ചെയ്ത പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ...
  ‘കൈയ്യോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവിൽ 52 ടൺ മാലിന്യം നീക്കം ചെയ്തു. ജില്ലയിൽ 883 കേന്ദ്രങ്ങളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ 18,318 വളണ്ടിയർമാർ പങ്കെടുത്തു. ആകെ 52,318 കിലോഗ്രാം മാലിന്യമാണ്...
      “ജലസസ്യങ്ങൾ: സംസ്കാരം, നവീകരണം, സുസ്ഥിരത” എന്ന പ്രമേയത്തിൽ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റൂട്ട് ഫോർ പ്ലാന്റ് സയൻസസ്, കമ്മീഷൻ ഓൺ ഇക്കോസിസ്റ്റം മാനേജ്‌മെന്റ്, നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്,ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, കേരള...
ഐഐആർഎഫ് ദേശീയ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും സ്വന്തമാക്കി ഏഴ് പതിറ്റാണ്ടിന്റെ മെഡിക്കൽ വിദ്യാഭ്യാസ സേവന നിറവിൽ നിൽക്കുന്ന കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ വിദ്യാർഥിനികൾ നേരിടുന്നത് കടുത്ത ഹോസ്റ്റൽ പ്രതിസന്ധി. ക്യാമ്പസിനകത്ത് അടിസ്ഥാന താമസസൗകര്യം പോലും ലഭിക്കാതെ അൻപതിലധികം വിദ്യാർഥിനികളാണ്...
വന്യജീവി പ്രശ്നത്തിനു പരിഹാരം കാണാന്‍ ലക്ഷങ്ങള്‍ മുടക്കി കോണ്‍ക്ലേവ് നടത്തിയ സര്‍ക്കാര്‍ നിലവിലെ പദ്ധതികളെ അവഗണിക്കുന്നു. കോഴിക്കോട് പൂവാറന്തോട് ഒന്നരക്കോടി രൂപ മുടക്കി പണിത സോളര്‍ വേലി പാതിവഴിയില്‍ ഉപേക്ഷിച്ചു.വന്യമൃഗ ശല്യം തടയാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനായിരുന്നു കോണ്‍ക്ലേവ് . വനം-കൃഷി വകുപ്പ് മന്ത്രിമാര്‍...
അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി.തങ്ങളുടെ സ്കൂളിലെ അധ്യാപികമാരുടെ അശ്ലീലമായി മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് മറ്റ് വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു....
  പ്രാഥമിക ക്ലാസ്സുകളിൽ നിന്ന് മലയാളത്തിലും ഇംഗ്ലീഷിലും ഭാഷാ നൈപുണ്യം നേടാനും ഗണിതത്തിൽ താല്‌പര്യം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് തുടക്കം കുറിച്ച, സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന’റീവൈവ് നവജീവനം’ പദ്ധതിയുടെ കോഴിക്കോട് ജില്ലയിലെ ഡി.ആർ.ജി മാർക്കുള്ള ദ്വിദിന ട്രെയിനിംഗിന് കോഴിക്കോട് പ്രൊവിഡൻസ്...