അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ‘ഓണർ എ ഹോം’ പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ ആറാം...
    മഹാത്മാ ഗാന്ധിയുടെ ജീവിതസന്ദേശം പ്രഭാഷണങ്ങളിലും സിദ്ധാന്തങ്ങളിലും മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നും, വ്യക്തിജീവിതത്തിലെ അന്ധകാരങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് മനുഷ്യത്വത്തിലേക്ക് നയിക്കുന്ന വെളിച്ചമാണതെന്നും അഡ്വ. വി.കെ. ഫൈസല്‍ ബാബു എം.എല്‍.എ. പറഞ്ഞു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും...
  പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരത മിഷനിലൂടെ മുതിർന്നവർക്ക് വേണ്ടി നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ ഈ വർഷം കോഴിക്കോട് ജില്ലയിൽ പരീക്ഷ എഴുതിയ 710 പേരിൽ 554 പേർ വിജയിച്ചു. ഇതോടെ ജില്ല 78 ശതമാനം വിജയം കൈവരിച്ചു. പരീക്ഷയിൽ ഉയർന്ന വിജയം...
    റോഡപകടങ്ങളിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സയും സാമ്പത്തിക സഹായവും ഉറപ്പാക്കുന്ന ‘പി. എം. രാഹത്’ (Prime Minister – Road Accident victim’s Hospitalization & Assured Treatment) പദ്ധതി കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടർ...
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അശ്വന്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചതായി പൊലീസ് പറഞ്ഞു. അശ്വന്ത് കോക്കിന്റെ ഥാര്‍ ജീപ്പില്‍...
ഒൻപത് വയസ്സുള്ള ബാലികയെ വീട്ടിനുള്ളിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത്തഞ്ചര വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ദേവൻ കെ. മേനോനാണ് ശിക്ഷ വിധിച്ചത്. വടകര പുതുപ്പണം കോട്ടക്കടവ്...
മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്‍ കണ്ടെത്തി. എയര്‍ ഗണ്ണും പെല്ലറ്റും ആണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും കോക്കിന്റെ ഥാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പൊലീസ്...
കോഴിക്കോട് താമരശ്ശേരിയിലെ അറവുമാലിന്യ സംസ്കരണ പ്ലാന്റായ ഫ്രഷ് കട്ട് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നൽകേണ്ട റോയൽറ്റി തുക അടയ്ക്കുന്നില്ലെന്ന് കണ്ടെത്തൽ. കോഴിക്കോട് കോർപറേഷന് മാത്രം 19 ലക്ഷം രൂപയാണ് റോയൽറ്റി ഇനത്തിൽ ഇനി അടയ്ക്കാനുള്ളത്. എത്ര കോഴിമാലിന്യം ശേഖരിക്കുന്നു എന്നതിന്റെ കൃത്യമായ കണക്കുകൾ പോലും തദ്ദേശ...
  ലോക ഹൃദയദിനത്തോടനുബന്ധിച്ച് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി സിപിആര്‍ പരിശീലനം സംഘടിപ്പിച്ചു. മലാപ്പറമ്പ് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഹരീഷ് പൊറ്റങ്ങാടി ഉദ്ഘാടനം ചെയ്തു. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം സുജാത അധ്യക്ഷത...
  കോഴിക്കോട് ജില്ലയിൽ വനം–റവന്യൂ വകുപ്പുകൾ തമ്മിലുള്ള ഭൂമി സംബന്ധമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. തിരുവമ്പാടിയിൽ നടന്ന ‘കർഷക സുരക്ഷ–വന്യജീവി സംഘർഷ ലഘൂകരണം’ സംസ്ഥാനതല കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ...