മീഞ്ചന്ത മേൽപ്പാലത്തിന് മുകളിൽ വച്ച് ബൈക്ക് മറിഞ്ഞ് ചികിത്സയിലായിരുന്ന മീഞ്ചന്ത ചിലങ്ക റെസിഡൻസിൽ ശരൺ ഹൗസിൽ ശശീന്ദ്രൻ സി കെ (67) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അപകടത്തിൽപ്പെട്ടത്.
ദിസ് ഈസ് അപ് ടു ദ് ഓഫിസർ ആൻഡ് നോട്ട് ടു മീ, കേരള പൊലീസ് ഈസ് ഡൂയിങ് ദേർ ഡ്യൂട്ടി’ – കോഴിക്കോട് തിങ്കളാഴ്ച വൈകിട്ട് നിരവധി വാഹനങ്ങളിൽ തന്റെ വാഹനം ഇടിച്ചുണ്ടായ അപകടത്തിനു പിന്നാലെ മദ്യപിച്ചിട്ടുണ്ടോ എന്നതു സ്ഥിരീകരിക്കാൻ ബീച്ച് ആശുപത്രിയിൽ...
താമരശ്ശേരി ചുരത്തിൽ വീണ്ടും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ആറാം വളവിൽ പുലർച്ചെ രണ്ടരയോടെ വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് കയറ്റം കയറാൻ സാധിക്കാതെ കുടുങ്ങിയതാണ് തടസ്സത്തിന് കാരണമായത്.രണ്ടര മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ പുലർച്ചെ അഞ്ച് മണിയോടെ ലോറി റോഡിൽ നിന്നും മാറ്റി മാറ്റിയെങ്കിലും...
കോഴിക്കോട്–എറണാകുളം ജനശതാബ്ദി എക്സ്പ്രസിൽ മാതാപിതാക്കളെ കാണാതെ ഒറ്റപ്പെട്ടു പോയ ചെറിയ കുട്ടിയെ സമയോചിതമായി കണ്ടെത്തി സുരക്ഷിതമായി റെയിൽവേ അധികൃതർക്ക് കൈമാറി.ട്രെയിൻ തിരൂരിലെത്തുന്നതിന് മുമ്പാണ് പ്രതീഷ് സാറിന് കുട്ടിയെക്കുറിച്ച് ഫോൺ സന്ദേശം ലഭിച്ചത്. മാതാപിതാക്കളാരും കൂടെയില്ലാത്ത കുട്ടി D8 കോച്ചിലുണ്ടെന്ന വിവരത്തെ തുടർന്ന് അദ്ദേഹം ഉടൻ...
  കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രിയായ താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും പുതുതായി നിർമ്മിക്കുന്ന മാതൃ-ശിശു സംരക്ഷണ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. പി.കെ. ഫിറോസ് എം.എൽ.എ അധ്യക്ഷത...
  കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാ തല സംഗമം ‘നവപഥം -2026’ ജെ.ഡി.ടി. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. അഡ്വ. വിദ്യ ബാലകൃഷ്ണൻ എം.എൽ.എ. സംഗമം ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻഡറി എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എസ്. സന്തോഷ്...
  കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാ തല സംഗമം ‘നവപഥം -2026’ ജെ.ഡി.ടി. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. അഡ്വ. വിദ്യ ബാലകൃഷ്ണൻ എം.എൽ.എ. സംഗമം ഉദ്ഘാടനം ചെയ്തു.ഹയർ സെക്കൻഡറി എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. എസ്. സന്തോഷ്...
  അഴിമതിക്കെതിരെ സധൈര്യം വിസില്‍ മുഴക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ അഴിമതിരഹിതവും സുതാര്യവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തില്‍ യുവാക്കളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ‘പ്രോജക്ട് സീറോ’ വിജിലന്‍സ് കമാന്‍ഡോ...
കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണ സംസ്ഥാനതല കോണ്‍ക്ലേവ് സെപ്റ്റംബര്‍ 29 ന് വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ കോഴിക്കോട് തിരുവമ്പാടിയില്‍ ഉദ്ഘാടനം ചെയ്യും . തിരുവമ്പാടി...
    അന്താരാഷ്ട്ര ബധിര ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച ‘മൊഴി’ സൗഹൃദ മത്സര വേദി മൊഴികളിലെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നതായി.കേള്‍വിക്ക് അപ്പുറമുള്ള ആശയ വിനിമയ മാർഗ്ഗങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക, ആംഗ്യ ഭാഷ പ്രോത്സാഹിപ്പിക്കുക, പൊതു ഇടങ്ങളിലും പൊതു സേവന...