അന്താരാഷ്ട്ര ബധിര ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ മാനാഞ്ചിറ സ്ക്വയറിൽ സംഘടിപ്പിച്ച ‘മൊഴി’ സൗഹൃദ മത്സര വേദി മൊഴികളിലെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നതായി.കേള്‍വിക്ക് അപ്പുറമുള്ള ആശയ വിനിമയ മാർഗ്ഗങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക, ആംഗ്യ ഭാഷ പ്രോത്സാഹിപ്പിക്കുക, പൊതു ഇടങ്ങളിലും പൊതു സേവന...
തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം പ്രിയങ്ക ഗാന്ധി എംപിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.വി.ശ്രീഹരി, ജനറൽ സെക്രട്ടറി നിതിൻ മധുസൂദനൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ഇന്നലെ കൊല്ലത്ത് യൂത്ത്...
വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ സ്ഥലം മാറ്റം നടപടി നേരിട്ട അധ്യാപികയ്ക്ക് വകുപ്പിൻ്റെ ചുമതല നൽകിയതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം. മനശാസ്ത്ര വിഭാഗം ആക്ടിങ് ഹെഡ് ആയ ഡോ. അനിത കുമാരിക്കെതിരെയാണ് പ്രതിഷേധം. വിദ്യാർത്ഥികളുടെ പരാതിയിൽ നേരത്തെ സ്ഥലം മാറ്റിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ...
സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി ഉമേഷിനെ സർവീസിൽ തിരിച്ചെടുത്തതിൽ കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിന് അമർഷം. ഉദ്യോഗസ്ഥനെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, അതിനിടെയാണ് സർവീസിലേക്ക് തിരിച്ചെടുത്തതെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആക്ഷേപം.2025 നവംബര്‍ 30നാണ് വടകര ഡിവൈഎസ്പി ആയിരുന്ന ഉമേഷിനെ സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ...
വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ നാലാം പ്രതി വലിയപറമ്പിൽ നീഷ്മയ്ക്ക് ജാമ്യം. മേപ്പയൂർ ആവള കുട്ടോത്ത് സ്വദേശിയായ നീഷ്മയ്ക്ക് വടകര എൻഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം,...
വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയെ കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതി ജെനീഷ്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവച്ചത് പ്രകോപിപ്പിച്ചെന്നും പ്രതിയുടെ മൊഴി. കീര്‍ത്തന എംഡിഎംഎ കേസില്‍ പ്രതിയായതും ആക്രമിക്കാനുള്ള കാരണമാണെന്നും ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതിയുടെ മൊഴിയില്‍...
മദ്യലഹരിയില്‍ എത്തിയ യുവാവ് സ്വന്തം വീടിന് തന്നെ തീയിട്ടു. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം കാക്കൂര്‍ പാവണ്ടൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പാവണ്ടൂര്‍ സ്കൂളിന് സമീപം പാടിമലയില്‍ രാമദാസിന്റെ വീടിനാണ് മകന് അനുവിന്ദ് തീയിട്ടത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം.വിവരമറിയിച്ചതിനെ തുടര്‍ന്ന് നരിക്കുനിയില്‍ നിന്ന്...
ബൈക്കില്‍ സഞ്ചരിക്കവേ അപ്രതീക്ഷിതമായുണ്ടായ മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ മുള്ളുകള്‍ തുളച്ചുകയറി യുവാവിന് സാരമായി പരിക്കേറ്റു. കോഴിക്കോട് ഒളവണ്ണ ഭൂഖണ്ഡപുരം സ്വദേശി അബ്ദുല്‍ ഗഫൂറി(21)ന്റെ കാലിലാണ് മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ തുളച്ചു കയറിയത്. പാലാഴി എം.എല്‍.എ റോഡില്‍ വച്ച് പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ...
രാമനാട്ടുകര– കാലിക്കറ്റ് എയർപോർട്ട് എലിവേറ്റഡ് ഹൈവേ (എൻഎച്ച്966) പദ്ധതിയിൽ വീണ്ടും പ്രതീക്ഷ. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ അലൈൻമെന്റിനു കേന്ദ്ര സർക്കാരിന്റെ അനുമതി ഉടൻ ലഭ്യമായേക്കും.കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ മന്ത്രി പി.കെ.ബഷീറിനെ ഇക്കാര്യം അറിയിച്ചതോടെയാണ് പ്രതീക്ഷകളുയരുന്നത്. ഡിപിആർ തയാറാക്കുന്നതിനു മുൻപുള്ള...
പേരാമ്പ്ര എംഡിഎംഎ കേസിലെ പ്രതി കീര്‍ത്തനക്ക് വെട്ടേറ്റു.ഭര്‍ത്താവ് വിനീഷാണ് കീര്‍ത്തനയെ വെട്ടിയത്. വടകര പോലീസ് സ്റ്റേഷന് പരിസരത്ത് വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.









