പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്കി ലൈംഗികമായി ഉപദ്രവിച്ച ജിം ട്രെയ്നര്‍ അറസ്റ്റില്‍. അത്തോളി സ്വദേശി റിഷാദ് ആണ് അറസ്റ്റിലായത്.പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വൈത്തിരിയിലെ വില്ലയിലെത്തിച്ച് പീഡിപ്പിച്ചതായായിരുന്നു പരാതി. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ എലത്തൂർ പൊലീസ് കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ...
സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോർട്ടിൽ ആവേശകരമായി നടന്ന 18-ാമത് സിൽവർ ഹിൽ ട്രോഫി ദക്ഷിണേന്ത്യൻ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട്, പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ് കോഴിക്കോട് എന്നിവർ ജേതാക്കളായി.യൂണിഫോം അണിഞ്ഞ കാണികൾ സാക്ഷ്യം വഹിച്ച അണ്ടർ-19 ആൺകുട്ടികളുടെ ഫൈനലിൽ...
അഞ്ചു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുന്നത്തുപാലം സ്വദേശി തച്ചാരക്കല്‍ മീത്തല്‍ വീട്ടില്‍ പ്രേംരാജ് (55) ആണ് അറസ്റ്റിലായത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇയാള്‍ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് വിവരം.മാനസികമായും ശാരീരികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് കുടുംബാംഗങ്ങള്‍...
കെഎസ്ആര്‍ടിസി ബസിന് സ്പീഡ് പോര എന്നാരോപിച്ച് ബസിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്ത് യുവാവ്. താമരശ്ശേരി ചുരം രണ്ടാം വളവില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 1.30 നാണ് സംഭവം. ത്യശൂരില്‍ നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലെ യാത്രക്കാരനാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പുല്‍പ്പള്ളി...
കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ റാഗിങ് കേസില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് അയക്കാതെ രക്ഷിതാക്കളുടെ പ്രതിഷേധം. റാഗിങ്ങിന് ഇരയായ ഒമ്പതാം ക്ലാസുകാരിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എണ്‍പതോളം കുട്ടികളെയാണ് രക്ഷിതാക്കള്‍ സ്കൂളില്‍ വിടാത്തത്. കുട്ടികളെ കൊണ്ടുപോകാന്‍ എത്തിയ സ്കൂള്‍ ബസിലെ ഡ്രൈവറുടെ കൈവശം രക്ഷിതാക്കള്‍...
സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക് . കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന ബസ്സില്‍ നിന്നാണ് യാത്രക്കാരി വീണത്. പൊയില്‍ക്കാവ് സ്വദേശിനി ലീലയ്ക്കാണ്(60) അപകടത്തില്‍ കാലിന് ഗുരുതര പരിക്കേറ്റത്.ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. പൊയില്‍ക്കാവ് ബസ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ യാത്രക്കാരിക്ക്...
68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് (സ്കൂള്‍ ഒളിംപിക്സ്) ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബര്‍ 25 മുതല്‍ 31 വരെ ഏഴ് ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന് പറഞ്ഞു. കായികമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട്...
മരുതോങ്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ (എം.ആർ.എസ്.) നേരിടുന്ന അടിസ്ഥാന സൗകര്യ വികസന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ടീച്ചർ അറിയിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടർ സംവിധാനം ഉടൻ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും...
കുഞ്ഞു പരിസ്ഥിതി പ്രവർത്തകയും കോമൺ ഗ്രൗണ്ട് അക്കാദമി 2–ാം ക്ലാസ് വിദ്യാർഥിയുമായ റൂഹി മൊഹസബിനെ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നേരിട്ട് അഭിനന്ദിച്ചു. തിരുവനന്തപുരം സന്ദർശന വേളയിൽ കേരള ലോക് ഭവനിൽ ഉപരാഷ്ട്രപതിയെ കാണാൻ റൂഫിക്ക് അനുമതി ലഭിച്ചു. അവിടെവച്ചു ഉപരാഷ്ട്രപതി റൂഫിയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ അഭിനന്ദിച്ചു....
ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് ഓപറേഷൻ തൂഫാനെന്നും വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതിന്റെ സ്വാധീനം വളർന്നെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരള പൊലീസ് സംസ്ഥാന അത്ലറ്റിക് ആന്‍ഡ് ഗെയിംസ് മീറ്റിന്റെ പ്രചാരണാർഥം ‘ഓപറേഷൻ തൂഫാൻ’ ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘യെസ്...









