മരണത്തിലും മൂന്നുപേര്‍ക്ക് ജീവനായി പതിനാറുകാരന്‍ ആദില്‍. കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ മസ്തിഷ്ക മരണം സംഭവിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആദിലിന്‍റെ അവയവങ്ങളാണ് ദാനം ചെയ്തത്. കോഴിക്കോട് സ്വകാര്യാശുപത്രിയിലും മെഡിക്കല്‍ കോളജിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് വൃക്കയും കരളും പകുത്തുനല്‍കിയത്.തുടങ്ങും മുമ്പേ പൊഴിഞ്ഞപോയ ജീവന്‍ കൊണ്ട് മൂന്നുപേര്‍ക്ക് തണലേക്കിയാണ്...
ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധനക്ക് എൻജിനീയറിങ് വിഭാഗത്തിന് തദ്ദേശസ്ഥാപനങ്ങൾ വാഹനങ്ങൾ കരാർ എടുത്തു നൽകിയിട്ടും കരാറുകാർ തന്നെ സ്വന്തം ചെലവിൽ വാഹനങ്ങൾ തരപ്പെടുത്തി നൽകേണ്ട അവസ്ഥ. അഴിമതി ആരോപിച്ച് മുൻകാലങ്ങളിൽ നിരോധിച്ച നടപടിക്രമങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ സാർവത്രികമാകുകയാണെന്ന് ആക്ഷേപം ഉയർന്നു. ഇതുമൂലം നിർമാണ പ്രവൃത്തികളുടെ സമയ ബന്ധിതമായി പരിശോധനകളും...
തിരുവമ്പാടിയിൽ ഞായർ, നബിദിന അവധികൾ റദ്ദാക്കിയതിൽ റേഷൻ വ്യാപാരികൾ പ്രതിഷേധത്തിൽ. സിവിൽ സപ്ലൈസ് വകുപ്പ് അവധി റദ്ദാക്കി ഉത്തരവിറക്കിയതിനാൽ ഇന്നലെ റേഷൻ കടകൾ പ്രവർത്തിച്ചിരുന്നു. ചൊവ്വാഴ്ച നബിദിന അവധിയും റേഷൻ കടകൾക്കില്ല. ഓണത്തോടനുബന്ധിച്ച ഓണക്കിറ്റ് വിതരണം, ഓണം പ്രമാണിച്ച അധിക ഭക്ഷ്യ ധാന്യം വിതരണം,...
കോഴിക്കോട് കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു. ദുബായിലേക്കാണ് കൊടുവള്ളി സ്വദേശി ഉവൈസ് കടന്നത്. കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാള്‍ രാജ്യം വിട്ടത്. സംഭവത്തിലെ മറ്റ് പ്രതികളായ ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവര്‍ക്കായി പൊലീസ്...
  വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കായി സംഘടിപ്പിച്ച തദ്ദേശ പൂക്കളമത്സരത്തിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം. വേളം ഗ്രാമപഞ്ചായത്ത് രണ്ടും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മൂന്നും സ്ഥാനം നേടി. ഇവർക്ക് യഥാക്രമം ഒരു ലക്ഷം രൂപ, 50000 രൂപ, 25000 രൂപ...
  കുടുംബശ്രീ ഓണം വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനം ചെങ്ങോട്ടുകാവില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി നിര്‍വഹിച്ചു. വിപണനമേളകള്‍ ജനങ്ങളുടെ പകരംവെക്കലാണെന്നും ഇതിനെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. വിപണന മേളകളിലെ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അഡ്വ....
ഓണാഘോഷ പരിപാടികൾക്കായി കോഴിക്കോട് ബീച്ചില്‍ നിന്ന് ഓണച്ചന്ത മാറ്റിയതിൽ വിവാദം. ഓണച്ചന്തയ്ക്ക് നേതൃത്വം നൽകേണ്ട ജില്ലാ കലക്ടർ ചന്ത പൊളിക്കാൻ ഉത്തരവിട്ടുവെന്നും ഓണച്ചന്ത ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏൽപ്പിച്ചുവെന്നും സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആരോപിച്ചു.ഈ മാസം ഒമ്പതിനാണ് കോഴിക്കോട്...
കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ സമ്മര്‍ദം. പണവും സമ്മാനങ്ങളും നല്‍കാമെന്ന് പ്രതികളുടെ അടുത്ത ബന്ധു കുട്ടിയുടെ പിതാവിനോട് അഭ്യര്‍ത്ഥിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. പ്രതികള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് സൂചന.ഇക്കഴിഞ്ഞ ആറാം...
മകളെ ജോലിസ്ഥലത്തു നിന്നു കൂട്ടാൻ വന്ന പിതാവ് സ്‌കൂട്ടറിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് മരിച്ചു. മകൾ പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഉണ്ടായ അപകടത്തിൽ എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ ആണ് അപകടം ഉണ്ടായത്....
കോഴിക്കോട്  ലൈസൻസ് ഇല്ലാതെ അമിതവേഗത്തിൽ നഗരത്തിലേക്ക് കാർ ഓടിച്ചുകയറ്റി വിദ്യാർഥികൾ. വയനാട് റോ‍ഡിലൂടെ വന്ന കാർ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന യുവതിയുടെ സ്കൂട്ടറിൽ തട്ടി. അതുവഴി എത്തിയ റോഡ് സുരക്ഷാ വിഭാഗം പൊലീസ് കാറിലെ വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോഴാണ് ഡ്രൈവർക്ക് ഉൾപ്പെടെ രണ്ടു പേർക്കും ലൈസൻസ്...