കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ അഞ്ച് പ്രധാന റോഡുകളുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ (CRIF) നിന്നും നിർമാണാനുമതി നൽകിയതായി എം.കെ രാഘവൻ എം.പി അറിയിച്ചു. മണ്ഡലത്തിൽ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി...
ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഗതാഗതം സുഗമമാക്കുന്നതിനും ജനങ്ങളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുമായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തി.കിഡ്സൺ കോർണർ ജംഗ്ഷൻ (100 ഇരുചക്രവാഹനങ്ങൾ), ലയൺസ് പാർക്ക് ബീച്ച് (200 കാറുകൾ), ടാഗോർ സെന്റിനറി ഹാൾ ഗ്രൗണ്ട് (100 കാറുകൾ), പാവമണി...
ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. ജൂലൈ 27 മുതല്‍ ആഗസ്റ്റ് 21 വരെ ജില്ലയില്‍ 862 പരിശോധനകള്‍ നടത്തി. 220 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും...
താമരശ്ശേരിയിലെ പൊതുവിദ്യാലയത്തിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു ജൂനിയർ വിദ്യാർഥികൾക്ക് പരിക്ക്.പരിക്കേറ്റ അഞ്ചുപേരിൽ മൂന്നു പ്ലസ് വൺ വിദ്യാർഥികൾക്ക് കൈവളപോലുള്ള എന്തോകൊണ്ട് മുഖത്താണ് മുറിവേറ്റത്.പതിവുതെറ്റിച്ച് ഒരേ ഡ്രസ്കോഡിൽ വന്ന ജൂനിയർ വിദ്യാർഥികൾ, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹികമാധ്യമങ്ങളിൽ ഇടാൻ ഗ്രൂപ്പ്...
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രാമനാട്ടുകര ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് 12 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. മണ്ണൂർ മുക്കം കടവത്ത് കുന്നത്ത് വീട്ടിൽ അജ്മൽ റോഷൻ (32) ആണ് പിടിയിലായത്.കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള...
കമ്മത്ത് ലൈനിലെ സ്വർണ തട്ടിപ്പിൽ പ്രതിയെ പിടികൂടാനാകാത്ത പൊലീസ് അനാസ്ഥക്കെതിരെ വ്യാപാരികൾ. സംഭവം നടന്ന് 26 ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്തി അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് കമ്മത്ത്ലൈൻ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു....
ബെംഗളൂരുവില്‍ റാപിഡോയില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ സാനി കൃഷ്ണയെ രണ്ട് മാസമായിട്ടും തിരിഞ്ഞ് നോക്കാതെ റാപിഡോ കമ്പനി. കോഴിക്കോട് കുന്ദമംഗലം സ്വദേശി സാനി കൃഷ്ണയ്ക്കാണ് ജൂണ്‍ 17 ന് അപകടം ഉണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ സാനിയ്ക്ക് ചികിത്സയ്ക്ക് മാത്രം വലിയ...
കൊടുവള്ളിയില്‍ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി ഒഴിവാക്കാന്‍ ശ്രമിച്ച് പ്രതികളുടെ കുടുംബം. കുട്ടിയുടെ സഹോദരന് പ്രതികളുടെ ബന്ധു അയച്ച ശബ്ദ സന്ദേശം പുറത്തുവന്നു. എങ്ങനെയെങ്കിലും പ്രശ്നം പരിഹരിക്കണമെന്നും കുട്ടിക്ക് എന്ത് വേണമെങ്കിലും വാങ്ങിക്കൊടുക്കാമെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. പരാതി ഒഴിവാക്കിയാല്‍...
തെരുവുനായ നിയന്ത്രണത്തിന് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ പേരിൽ ഇറങ്ങിയ വ്യാജപോസ്റ്ററിൽ വട്ടംകറങ്ങി ജീവനക്കാരൻ. കോർപ്പറേഷൻ എ.ബി.സി. കേന്ദ്രത്തിലെ ജീവനക്കാരന്റെ നമ്പർ വെച്ചാണ് പോസ്റ്റർ പ്രചരിച്ചത്.തെരുവുനായ ശല്യം ഉണ്ടെങ്കിൽ രാവിലെ ആറുമുതൽ ഒന്നുവരെയുള്ള സമയത്ത് അറിയിക്കാമെന്നായിരുന്നു പോസ്റ്റർ. ഇതോടെ ജീവനക്കാരന് ഇടവേളയില്ലാതെ ഫോൺ വരാൻ തുടങ്ങി. കോഴിക്കോടിന്...
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി പി.ടി.ഷനൽ (40) ആണ് മരിച്ചത്.തലക്കുളത്തൂർ-നരിക്കുനി റോഡിൽ ചെങ്ങോട്ടുപൊയിലിൽ രണ്ട് ദിവസം മുൻപായിരുന്നു അപകടം. ഷനൽ സഞ്ചരിച്ച ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ...









