സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ജൂലൈ മാസത്തെ പെന്‍ഷനാണ് വെള്ളിയാഴ്ച കൊടുത്ത് തുടങ്ങുന്നത്. ഇതിനായി സര്‍ക്കാര്‍ 1095 കോടി രൂപ അനുവദിച്ചു.പെന്‍ഷന്‍ തുക ഓഗസ്റ്റ് മൂന്നിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ ക്ഷേമ നിധി ബോര്‍ഡുകളിലെ പെന്‍ഷനും നാളെ...
പ്ലസ് ടു സേ പരീക്ഷാഫലം മറ്റന്നാൾ പ്രസിദ്ധീകരിക്കും.ഫലം വൈകുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്.ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തിയതി മൂന്ന് തവണ മാറ്റിവെച്ചിരുന്നു.ഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് കോളജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം...
ആരോഗ്യത്തിന് നല്ലതല്ലെങ്കിലും ഒഴിച്ച് നിർത്താൻ ആവാത്തതാണ് പഞ്ചസാര. എഥനോൾ ഇന്ധനത്തിൻ്റെ ഉൽപാദനം ആരംഭിച്ചതോടെ പഞ്ചസാര വിലയും കൂടി. 50 രൂപയ്ക്ക് മുകളിൽ ആണ് മൊത്തവ്യാപാര വിപണിയിൽ പഞ്ചസാരയുടെ വില.കഴിഞ്ഞയാഴ്ച വരെ 44 രൂപയുണ്ടായിരുന്ന പഞ്ചസാരക്ക് ഇപ്പോൾ വില 51 രൂപയാണ്. കേരളത്തിലേക്ക് പ്രധാനമായും പഞ്ചസാര...
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 70 രൂപ വര്‍ധിച്ച് 13,500 രൂപയായി. 560 രൂപ ഉയര്‍ന്ന് 1,08,000 രൂപയാണ് പവന്‍വില. ഇന്നലെ പവന് ഒറ്റയടിക്ക് 1680 രൂപ വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 11,095 രൂപയായി. 14...
മൂന്നുകോടി രൂപ നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രി ആക്കാമെന്നുപറഞ്ഞ് വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എയെ വിളിച്ചെന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ നിതിന്‍കുമാര്‍, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ്...
പോസ്റ്റൽ അസിസ്റ്റന്റിന്റെ അഭാവം മൂലം സർവീസുകൾ മുടങ്ങിയതിനെ തുടർന്ന് കോഴിക്കോട് മുക്കം ഹെഡ് പോസ്റ്റ് ഓഫീസിൽ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ രജിസ്‌ട്രേഡ് തപാൽ സർവീസുകൾ പൂർണ്ണമായി തടസ്സപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.നിലവിലുണ്ടായിരുന്ന പോസ്റ്റൽ അസിസ്റ്റന്റ് കഴിഞ്ഞ രണ്ടു ദിവസമായി അവധിയിലായതിനെ...
കോഴിക്കോട് താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൂവാറംതോട് സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. രാവിലെ 5:45 ഓടെയാണ് സംഭവം. ബൈക്കിൽ അഭിജിത്തിനൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൂവാറംതോട്ടിൽ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന...
യന്ത്രത്തകരാറിനെ തുടർന്ന് ശസ്ത്രക്രിയ മുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ പരാതിയുമായി വേങ്ങര സ്വദേശി. പരാതി നൽകൂ, എന്നിട്ടെങ്കിലും പ്രശ്നം പരിഹരിക്കട്ടെ എന്ന് ഡോക്ടർമാർ നിർദേശിച്ചതായും രോഗിയുടെ ഭർത്താവ് പറഞ്ഞു.ഏതാനും ദിവസങ്ങളായി മലപ്പുറം വേങ്ങര സ്വദേശിയായിട്ടുള്ള 37-കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഇവരുടെത് ഹൃദയ വാൽവ്...
കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും.നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ സമരം ചെയ്യുന്നവിദ്യാർഥികളെയും രാഹുൽ ഗാന്ധിയെയും തെരുവിൽ വലിച്ചിഴച്ച നടപടി നടപടിക്കെതിരെയുമാണ് ബന്ദ് .മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു, ക്ലാസുകൾ ബഹിഷ്കരിച്ചും രാജ്യത്ത് വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കഎസ്‍യു ആവശ്യപ്പെട്ടു.
ജൂലൈ 30 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പ്രചാരണാര്‍ഥം കോടഞ്ചേരി ഗ്രാമപഞ്ചായത്തും വനം വകുപ്പും തിരുവമ്പാടി അല്‍ഫോന്‍സ കോളേജും ചേര്‍ന്ന് തുഷാരഗിരിയില്‍ ട്രക്കിങ് സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം യുവതലമുറയെ ബോധ്യപ്പെടുത്തുകയും ഗ്രാമീണ ടൂറിസം...









