മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി 120 അധിക ബാച്ച് അനുവദിച്ചു ഉത്തരവ് ഇറങ്ങി. പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകൾ നൽകുമെന്ന ഉറപ്പാണ് ഇത് വഴി സർക്കാർ പാലിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.പാലക്കാട് (30), മലപ്പുറം (60), കോഴിക്കോട്...
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയ യൂണിറ്റുകളുടെ പ്രഖ്യാപനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.205 സ്‌കൂളുകളിലാണ് പുതിയ യൂണിറ്റുകൾ അനുവദിക്കുക. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് ബാഡ്ജുകൾ നൽകി അവരെ തൂഫാന്‍ വാരിയേഴ്സായി മന്ത്രി പ്രഖ്യാപിച്ചു. പോല്‍-ബ്ലഡ് അംബാസഡേഴ്സ്, സൈബര്‍...
കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി 5 ആം വാർഡിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിരീക്ഷണം പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരൻ അറിയിച്ചു.ജൂൺ 11ന് റിപ്പോർട്ട് ചെയ്തതിന് ശേഷം 42 ദിവസം പിന്നിടുമ്പോഴും പുതിയ രോഗബാധിതരില്ലാത്ത സാഹചര്യത്തിലാണിത്.കൺടൈൻമെൻ്റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ...
കോഴിക്കോട് നഗരത്തെ നടുക്കിയ കൊലപാതകക്കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.പാളയം പുതിയകോവിലകം പറമ്പ് സ്വദേശി ബിജു(38) കൊല്ലപ്പെട്ട കേസിലാണ് അടുത്ത ബന്ധുവായ കുറ്റിയിൽതാഴം തെക്കിനേടത്ത് മീത്തൽ ദീപക് (21) പിടിയിലായത്. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ...
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മികച്ച 100 ബാങ്കുകളുടെ പട്ടികയില്‍ ഇടം നേടുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. വേഗത്തിലുള്ള വായ്പാ വളര്‍ച്ചയും പുതിയ ബിസിനസ് മേഖലകളിലേക്കുള്ള വ്യാപനവും വഴി ബാലന്‍സ് ഷീറ്റ് ശക്തിപ്പെടുത്താനാണ് ബാങ്കിന്റെ നീക്കം. നിലവില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്കാണ്...
റാഗിംഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. പവന് ഒറ്റയടിക്ക് 1,680 രൂപ കൂടി 1,07,440 രൂപയിലെത്തി. ഗ്രാമിന് 210 രൂപ വര്‍ധിച്ച് 13,430 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 175 രൂപ വര്‍ധിച്ച് 11,035 രൂപയിലെത്തി. നികുതിയും പണിക്കൂലിയും കൂട്ടാതെ തന്നെ 18 കാരറ്റ്...
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച മലപ്പുറം സ്വദേശി പാലക്കാട് ചിറ്റൂരിൽ പിടിയിൽ. മലപ്പുറം പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം സിറാജാണ് ചിറ്റൂർ പൊലീസിന്റെ പിടിയിലായത്. ഫാം നോക്കി നടത്താനെന്ന പേരിൽ എത്തിയ സിറാജ് പെൺസുഹൃത്തിൻ്റെ 16 വയസ്സുള്ള മകളെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക്...
കോഴിക്കോട് താമരശ്ശേരി വീടുകളുടെ മുറ്റത്ത് പൂർണനഗ്നനായി എത്തി അജ്ഞാതൻ. പുലർച്ചെ നാല് മണിയോടെയാണ് വെഴുപ്പൂർ, ഒതയോത്ത് ഭാഗത്തുള്ള വീടുകളിൽ ഒരാൾ എത്തിയത്. മുഖം മറച്ച അജ്ഞാതന്റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. താമരശ്ശരി പൊലീസ് സ്റ്റേഷന്റെ മുൻവശത്തുള്ള പ്രദേശമാണ് ഒതയോത്ത്. വിവിധ വീടുകളിലെത്തിയ ഇയാൾ...
പാളയത്തെ കടകൾ അടച്ചിട്ടും പണിമുടക്കിയും പാളയം പച്ചക്കറി, പഴം അനുബന്ധ മേഖലാ സംരക്ഷണകമ്മിറ്റി കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. കനത്തമഴ വകവെക്കാതെ പാളയത്തുനിന്ന് തുടങ്ങിയ മാർച്ചിൽ കച്ചവടക്കാരും തൊഴിലാളികളുമെല്ലാം പങ്കെടുത്തു.പച്ചക്കറിമാർക്കറ്റ് യഥാസ്ഥാനത്ത് പുതുക്കിപ്പണിയുക, വ്യാപാരത്തിനുള്ള ലൈസൻസ് അനുവദിക്കുക, കോർപ്പറേഷൻ വാടക സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം...









