കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 85 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 14,205 രൂപായി കുറഞ്ഞു. പവന്റെ വിലയില്‍ 680 രൂപയുടെ കുറവുണ്ടായി. പവന്റെ വില 1,13,640 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 70 രൂപയുടെ...
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കും ആഗസ്റ്റ് 19ന് രാത്രി 12 മണി മുതൽ ആഗസ്റ്റ് 20ന് രാത്രി 12...
കോഴിക്കോട് ജില്ലയിലെ ഓണം സ്പെഷല്‍ അരി- ഓണക്കിറ്റ് വിതരണത്തിലെ സാങ്കേതിക തടസം പരിഹരിച്ചെന്നും ഇന്നുമുതല്‍ (19-08-26) പൂര്‍ണ്ണതോതിലാകുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ജില്ലയില്‍ ഓണം സ്പെഷല്‍ അരി മുഴുവനും വിതരണത്തിനായി വിട്ടെടുത്തിട്ടുണ്ട്.ജില്ലയിലെ എഫ്.സി.ഐ. ഗോഡൗണുകളില്‍ അരി സ്റ്റോക്കില്ലാത്തതിനാലാണ് റേഷന്‍ കടകളില്‍ ഓണം...
ക്ഷേമ പെന്ഷന് നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 59 472 ലക്ഷം പേര്‍ക്കാണ് സാമൂഹ്യക്ഷേമ പെന്ഷന് ലഭിക്കുക. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആശ പ്രവര്‍ത്തകര്‍ക്ക് 1450 രൂപ ബോണസ്. ആരോഗ്യ കിരണം പദ്ധതിയിലെ സാധ്യത തീര്‍ക്കാന്‍ 200 കോടി രൂപ....
നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ (19/08/2026) നടത്താനിരുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ തയ്യല്‍ ടീച്ചര്‍ ( ഹൈസ്കൂള്‍ )തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് മാറ്റി വെച്ചത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.ഡോക്ടർമാരുടെ പേര്, ഒ.പി. ദിവസവും സമയവും, കൺസൾട്ടേഷൻ സമയക്രമം എന്നിവ ആശുപത്രികളിൽ കൃത്യമായി പ്രദർശിപ്പിക്കണം. പ്രാഥമികാരോഗ്യ...
ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെർഷനും തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് ഈ മാസത്തെ പെൻഷനായി 130. 31 കോടി രൂപ അനുവദിച്ചു. 6.59 ലക്ഷം ഗുണ ഭോക്താക്കൾക്ക് പെൻഷൻ ലഭ്യമാക്കും. പെൻഷൻ വിതരണം നാളെ മുതൽ ഉണ്ടാകും. ഈ...
വടക്കൻ കേരളത്തിലെ ജർമ്മൻ ഭാഷാ പഠിതാക്കൾക്കായി ഗോയ്ഥെ-സെന്റർ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി. ഗോവിന്ദപുരം ലുലു മാളിന് സമീപമുള്ള ടി.ടി. അവന്യൂവിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.ന്യൂഡല്‍ഹിയിലെ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് മാക്സ് മുള്ളര്‍ ഭവനിലെ സൗത്ത് ഏഷ്യ വിഭാഗം ലാംഗ്വേജ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. അലക്സാന്‍ഡ്ര...
സ്വർണവില കേരളത്തിൽ ഇന്നും ഉയർന്നു. ഗ്രാമിന് 20 രൂപ വർധിച്ച് 14,290 രൂപയും പവന് 160 രൂപ ഉയർന്ന് 1,14,320 രൂപയുമായി. ഓണക്കാലവും കല്യാണ സീസണും എത്തിയിരിക്കേയുള്ള വിലവർധന ഉപഭോക്താക്കൾക്ക് ആശങ്കയാണ്. രാജ്യാന്തരവില ഔൺസിന് 15 ഡോളർ ഉയർന്ന് 4392 ഡോളറിൽ എത്തിയത് കേരളത്തിലും...
മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും വ്യാപക പരിശോധന നടത്തുന്നു. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കേസിൽ ഇഡി നടത്തുന്ന മൂന്നാമത്തെ വ്യാപക പരിശോധനയാണിത്.ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. ഡിടിപിസി കോഓർഡിനേറ്ററായിരുന്ന നന്ദുലാലിന്റെ...









