മാവൂർ : മാവൂർ ഗ്രാമ പഞ്ചായത്തിൽ താൽകാലിക ജീവനക്കാരൻ ഒളി ക്യാമറ സ്ഥാപിച്ചതായി ആരോപണം. സംഭവം പുറത്ത് വന്നതോടെ പ്രതിപക്ഷ അംഗങ്ങൾ മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആരോപണ വിധേയരായ താൽകാലിക ജീവനക്കാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മാവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ...
കോഴിക്കോട് വിലങ്ങാട് വനമേഖലയില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. നിലവില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.വനത്തിനുള്ളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. അതുകൊണ്ട് തന്നെ യുവാക്കള്‍ കാട്ടില്‍ കയറിയത് എന്തിനാണ് എന്നതിലടക്കം വനംവകുപ്പവിശദമായ അന്വേഷണം നടത്തും.ഇന്നലെയാണ് മൂന്ന് യുവാക്കള്‍ വിലങ്ങാട്...
കോഴിക്കോട് വിലങ്ങാട് വനമേഖലയില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. നിലവില്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.വനത്തിനുള്ളിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. അതുകൊണ്ട് തന്നെ യുവാക്കള്‍ കാട്ടില്‍ കയറിയത് എന്തിനാണ് എന്നതിലടക്കം വനംവകുപ്പവിശദമായ അന്വേഷണം നടത്തും.ഇന്നലെയാണ് മൂന്ന് യുവാക്കള്‍ വിലങ്ങാട്...
വീട്ടുകാരെയും പൊലീസിനെയും മുൾമുനയിൽ നിർത്തി കോഴിക്കോട് താമരശ്ശേരിയിൽ നിന്നും ഒളിച്ചോടിയ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ വയനാട്ടിലെ മലഞ്ചെരുവിൽ നിന്ന് കണ്ടെത്തി. പത്താം ക്ലാസുകാരിയായ പെൺകുട്ടിയും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന അവളുടെ രണ്ട് സുഹൃത്തുക്കളും ചേർന്നാണ് അതിബുദ്ധിപരമായ ഈ യാത്ര ആസൂത്രണം...
സംസ്ഥാനത്ത്  8 പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.  കോഴിക്കോട് 3, വയനാട് 2, എറണാകുളം, തൃശൂർ, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്.   സംസ്ഥാനത്ത് ജൂൺ മാസം 180 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഈ വർഷം ഇതുവരെ...
നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ട ഒരാളെ ക്വാറന്റൈനിൽ നിന്നു ഒഴിവാക്കി. രോഗബാധിതന്റെ സഹപ്രവർത്തകനായിരുന്നു ഇദ്ദേഹം. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. നിലവിലെ രോഗിയുമായി അടുത്തു സമ്പർക്കം പുലർത്തിയ ഉയർന്ന റിസ്ക് വിഭാഗത്തിൽ നിന്ന് ആദ്യമായാണ്...
എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്‍റെയും മൃതദേഹം കണ്ടെത്തി. പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹം കണ്ടത്. ആദ്യം കണ്ടത് ഒരു വയസുള്ള കുഞ്ഞിന്‍റെ മൃതദേഹമാണ്. പിറവം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ ബ്രഡ് കമ്പനി അടച്ചുപൂട്ടി. മലപ്പുറം വാഴക്കാട് മുണ്ടുമുഴി ചിറ്റാരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന നൈസ് ബ്രഡ് കമ്പനിയാണ് അടപ്പിച്ചത്. ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ഇല്ലാതെയാണ് യൂണിറ്റ് പ്രവര്‍ത്തിച്ചത്. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ സാധനങ്ങള്‍ വീണ്ടും ഉപയോഗിച്ച് മറ്റ്...
കണ്ണൂർ പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. പാനൂർ പൂക്കോം റോഡിലെ സഫ്രാൻ മന്തി ഹോട്ടലിൽ നിന്നാണ് ഇന്നലെ വൈകിട്ട് വിദ്യാർഥികൾ കുഴിമന്തി വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ചു മണിക്കൂറുകൾക്കകം ഛർദിയും കടുത്ത ദേഹാസ്വാസ്ഥ്യവും...
ഭരണ സ്തംഭനം ആരോപിച്ച് തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തിനെതിരെ അവിശ്വാസത്തിന് നീക്കം തുടങ്ങി യുഡിഎഫ്. സത്യപ്രതിജ്ഞ റദ്ദാക്കലില്‍ നിന്ന് തലയൂരിയതിന് പിന്നാലെയാണ് ബജെപി ഭരണം പുതിയ പ്രതിസന്ധി നേരിടുന്നത്. കൗണ്‍സില്‍ യോഗം നടക്കുന്ന തിങ്കളാഴ്ച അവിശ്വാസത്തിനും കോര്‍പറേഷനില്‍ പ്രക്ഷോഭത്തിനും യുഡിഎഫ് ഒരുക്കം തുടങ്ങി. എന്നാല്‍...