Author Posts
മോഷണം ആരോപിച്ച് പന്ത്രണ്ടുകാരനോട് ക്രൂരത; പരാതി ഒഴിവാക്കാൻ പ്രതികളുടെ ശ്രമം
കൊടുവള്ളിയില്‍ വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് പന്ത്രണ്ടുകാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പരാതി ഒഴിവാക്കാന്‍ ശ്രമിച്ച് പ്രതികളുടെ കുടുംബം. കുട്ടിയുടെ സഹോദരന് പ്രതികളുടെ ബന്ധു അയച്ച ശബ്ദ സന്ദേശം പുറത്തുവന്നു....
ജീവനക്കാരന്റെ ഫോൺ നമ്പറുമായി വ്യാജ പോസ്റ്റർ; ‘നായവാലു’പിടിച്ച് കോഴിക്കോട് കോർപ്പറേഷൻ
തെരുവുനായ നിയന്ത്രണത്തിന് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ പേരിൽ ഇറങ്ങിയ വ്യാജപോസ്റ്ററിൽ വട്ടംകറങ്ങി ജീവനക്കാരൻ. കോർപ്പറേഷൻ എ.ബി.സി. കേന്ദ്രത്തിലെ ജീവനക്കാരന്റെ നമ്പർ വെച്ചാണ് പോസ്റ്റർ പ്രചരിച്ചത്.തെരുവുനായ ശല്യം ഉണ്ടെങ്കിൽ രാവിലെ...
രണ്ട് ദിവസം പോരാട്ടം; അപകടത്തിൽ പരുക്കേറ്റ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് ദാരുണാന്ത്യം
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ മരിച്ചു. നരിക്കുനി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂർ സ്വദേശി പി.ടി.ഷനൽ (40) ആണ് മരിച്ചത്.തലക്കുളത്തൂർ-നരിക്കുനി റോഡിൽ...
ബാക്കി വന്ന ടിക്കറ്റിലുണ്ടായിരുന്നു, 30 ലക്ഷത്തിന്റെ ഭാഗ്യം; കാരുണ്യ പ്ലസ് ലോട്ടറിയുടെ രണ്ടാം സമ്മാനം പളനിയപ്പന്
വിൽക്കാതെ ബാക്കി വന്ന ലോട്ടറി ടിക്കറ്റിനു 30 ലക്ഷം ഭാഗ്യസമ്മാനം നേടി അരയിടത്തു പാലത്തിനു സമീപം താമസിക്കുന്ന തമിഴ്നാട് പുതുക്കോട് പൊന്നമ്പലം സ്വദേശി പളനിയപ്പൻ (71). ഇന്നലെ...
രോഗികളുടെ എണ്ണം കൂടുമ്പോഴും ജീവനക്കാരില്ല; വീർപ്പുമുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി
രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാതെ വീർപ്പുമുട്ടുകയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും തസ്തികകൾ വർധിപ്പിക്കാത്തതും, ഉള്ള ജീവനക്കാരെ...
കോഴിക്കോടിന്റെ ഓണാഘോഷം കളറാകും
സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, ജില്ല ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി 22 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുമെന്ന് സംഘാടക...
തീ വില; കത്തിക്കയറി സ്വർണം
സംസ്ഥാനത്ത് സ്വർണ വിലയിലെ കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,17,680 രൂപയിലും ഒരു ഗ്രാമിന് 110 രൂപയുടെ വർധനയോടെ 14,710 രൂപയിലുമാണ് വ്യാപാരം...
സംസ്ഥാനത്ത് ഓണവിപണി സജീവമാകും; 2,000 ചന്തകളുമായി കൃഷിവകുപ്പ്
ഓണക്കാലത്ത് കർഷകർക്ക് മികച്ച വിപണിയും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളും ഉറപ്പാക്കുന്നതിനായി കൃഷി വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2,000 ഓണവിപണികൾ സംഘടിപ്പിക്കും. ‘കർഷകന്...
ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ ഓണച്ചന്തകള്‍ സംഘടിപ്പിക്കും
ഓണാഘോഷത്തോടനുബന്ധിച്ച് ക്ഷീര വികസന വകുപ്പും കോഴിക്കോട് ജില്ലയിലെ ക്ഷീര സംഘങ്ങളും ചേര്‍ന്ന് ഓഗസ്റ്റ് 21, 22 തീയതികളില്‍ വിവിധ ക്ഷീര സംഘങ്ങളില്‍ ഓണച്ചന്തകള്‍ സംഘടിപ്പിക്കും. ക്ഷീരകര്‍ഷകര്‍...
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം, മുഴുവന്‍ ചെലവും കേരളം വഹിക്കും;മുഖ്യമന്ത്രി
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന സംസ്ഥാനത്തിന്റെ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. പുതിയ അണക്കെട്ടിന്റെ മുഴുവന്‍ ചെലവും കേരളം വഹിക്കുമെന്നും ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന സതേണ്‍...








