ഗ്രാമീണ മേഖലകളിൽ ഗാർഹിക എൽ.പി.ജി (LPG) റീഫിൽ ബുക്കിംഗിന് 45 ദിവസത്തെ കാത്തിരിപ്പ് സമയം ഏർപ്പെടുത്തിയ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്ത് നൽകി.നഗരപ്രദേശങ്ങളിൽ...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിനു മുകളിൽ പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിനു സമീപം ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യപ്രദേശിന് മുകളിൽ മറ്റൊരു...
ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. ബെംഗളൂരുവില്‍ പ്രൊവിഡന്റ് ഫണ്ട് ഓഫീസില്‍ അക്കൗണ്ടന്റായ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ഓഫീസിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.ഭർത്താവ് എസ്എൽ ആകർഷും ബെംഗളൂരുവിൽ ജോലിചെയ്യുകയാണ്. ദക്ഷ് ആകർഷ് ആണ് മകൻ. ബാലുശ്ശേരിയിലെ...
കേരളത്തിൽ വിൽപന അവകാശം ഇല്ലാത്ത 117 ലീറ്റർ മാഹി മദ്യം കാറിൽ കടത്തിയ യുവാവ് പിടിയിൽ. കണ്ണൂർ ചെറുപുഴ തലപ്പുലത്ത് സ്വദേശി ടി.എസ്.ശ്രീരാജ് (42) ആണ് എക്സൈസിന്റെ പിടിയിലായത്. ഓണം സ്പെഷൽ ഡ്രൈവ്, ഓപ്പറേഷൻ തണ്ടർ എന്നിവയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 8ന് വടകര...
കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞുവെന്നാണ് പരാതി. കുട്ടിയുടെ തുടര്‍ചികിത്സയിലും വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിച്ചു. മേപ്പയ്യൂര്‍ സ്വദേശി രാഹുല്‍-രാഖി ദമ്പതികളുടെ കുഞ്ഞിന്റെ കൈ ആണ് പ്രസവത്തിനിടെ ഒടിഞ്ഞത്.ഈ മാസം ആറാംതീയതി ആയിരുന്നു രാഖിയുടെ പ്രസവം. കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 14,195 എന്ന നിലയിലും ഒരു പവന് 1,13,560 എന്ന നിലവാരവും രേഖപ്പെടുത്തി.ഇന്നലെ രാവിലെ സ്വർണവില കുത്തനെ ഉയർന്ന് മാസത്തിലെ...
പിതൃക്കളുടെ ആത്മശാന്തിക്കായി കര്‍ക്കടകവാവുബലി ഇന്ന്. തിരുവനന്തപുരം തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ മണപ്പുറം, തിരുനെല്ലി ക്ഷേത്രം, തിരുനാവായ ക്ഷേത്രം, വര്‍ക്കല പാപനാശം കടപ്പുറം, തുടങ്ങി കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. പുലര്‍ച്ചെ രണ്ടു മണിമുതല്‍ തുടങ്ങിയ ബലിതര്‍പ്പണ ചടങ്ങുകള്‍ വൈകിട്ടുവരെ നീളും. പിതൃമോക്ഷ...
താമരശ്ശേരിയിലെ വിവാദമായ ‘ഫ്രഷ് കട്ട്‌’ അറവു മാലിന്യ സംസ്കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാൻ തയ്യാറാണെന്ന് പ്ലാന്റ് ഉടമസ്ഥർ അറിയിച്ചു. സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താനാണ് നിലവിലെ നീക്കം. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചാൽ ശക്തമായ സമരം തുടരുമെന്ന...
കേരളം ബില്‍ 2026 പാസാക്കി ലോക്‌സഭ. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്നതിനുള്ള ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്ല് അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്രം ബില്ലിന് അംഗീകാരം നല്‍കിയത്.ആറ് മിനിറ്റുകള്‍ കൊണ്ടാണ്...
  മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കുന്നതിനുമായിതദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ‘ഓപറേഷന്‍ ഹോട്ട് സ്‌പോട്ട്’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി നിര്‍വഹിച്ചു. മലിനജലം പുറത്തേക്കൊഴുക്കുന്ന സ്ഥാപനങ്ങളും നൂറിലധികം പേര്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെയും ഇതര സംസ്ഥാന...