കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ ബിസിലേരി ഇന്റര്‍നാഷണല്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. ബിസിലേരി സി.എസ്.ആര്‍ മാനേജര്‍ ജോഫില്‍ ജോസില്‍നിന്ന് എ.ഡി.എം കെ ഷറീന ബോട്ടില്‍ ബൂത്തുകള്‍ ഏറ്റുവാങ്ങി. എന്‍.എസ്.എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍...
ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതവും വേഗത്തിലുമാക്കാൻ കേരളത്തിലെ റെയിൽവേ ട്രാക്കുകൾക്ക് ഇരുവശങ്ങളിലും സുരക്ഷാ വേലി നിർമിക്കാൻ ദക്ഷിണ റെയിൽവേ പദ്ധതി. വടക്കൻ കേരളത്തിലെ രണ്ട് പ്രധാന റെയിൽ സെക്ഷനുകളിലായി ആകെ 150 കിലോമീറ്റർ ദൂരത്തിലാണ് സുരക്ഷാ വേലി നിർമിക്കുന്നത്.പയ്യന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന പഴയങ്ങാടി–ബേക്കൽ ഫോർട്ട്,...
പാളയം പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റാനുള്ള കോര്പറേഷന് നീക്കത്തിനെതിരേ സമരം ശക്തമാക്കി വ്യാപാരികള്‍. പച്ചക്കറി മാര്‍ക്കറ്റ് പാളയത്ത് തന്നെ നിലനിര്‍ത്തുക, കച്ചവടക്കാര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്.അഡ്വ....
ഏഴു മാസം ഗർഭിണിയായിരിക്കെ കൊയിലാണ്ടി അരിക്കുളത്തെ വാടക വീട്ടിൽ അബോധാവസ്ഥയിലായതിനെ തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പയ്യോളി സ്വദേശിനി താരയിൽ വിരുന്നുകണ്ടി ഷമീമയുടെ (28) മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഒന്നര മാസം മുൻപാണ് ഷമീമയെ മാതാവ് അസ്മ...
ഭാര്യയെ പ്രസവത്തിനായി എത്തിച്ച യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് (27) ആണ് മരിച്ചത്. കായക്കൊടി കുറ്റ്യാടി റൂട്ടിലെ ജീപ്പ് ഡ്രൈവറാണ്.ഭാര്യയെ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിന്...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പ്. 1 ഗ്രാമിന് 290 രൂപ വര്‍ധിച്ച് 14,220 രൂപയിലെത്തി. പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ച് 1,13,760 രൂപയായി. കഴിഞ്ഞ ജൂണിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8160 രൂപയാണ് പവന് കൂടിയത്.രാജ്യാന്തര വിപണിയിലെ...
റേഷന്‍ അരിയുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഭക്ഷ്യവകുപ്പ്. അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്നുമാണ് അറിയിച്ചിരിക്കുന്നത്. 10.90രൂപയില്‍ ല്‍ നിന്ന് 26രൂപ ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം അവാസ്തവമെന്നാണ് ഭക്ഷ്യവകുപ്പ് വിശദീകരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ കുറവുണ്ടായി. 2026...
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന ‘ഫ്രഷ് കട്ട്’ കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകിയിട്ടില്ലെന്ന പഞ്ചായത്തിന്റെ റിപ്പോർട്ട് തള്ളി സമീപ പഞ്ചായത്തുകൾ. പ്ലാന്റിൽ നിന്നും മാലിന്യം ഒഴുകിയെത്തി ജലസ്രോതസുകൾ മലിനമായതായി ഓമശേരി, താമരശേരി ഗ്രാമപഞ്ചായത്തുകൾ വ്യക്തമാക്കി. കമ്പനിക്ക്...
കേരളത്തില്‍ നാളികേര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നാളികേര പുനരുദ്ധാരണ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദീഖ്. വേങ്ങേരി തടമ്പാട്ടുതാഴത്തെ കാര്‍ഷിക വിപണന കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ നാളികേരം കൃഷി ചെയ്യുന്ന സംസ്ഥാനമായിട്ടും...
വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ ‘കതിര്’ കാര്‍ഷിക ക്ലബ് പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി ടി സിദ്ദിഖ്. കൃഷിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്ന സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക അടിസ്ഥാന സൗകര്യ...









